---
title: "ഗാന്ധിയിലേക്ക് മടങ്ങാം; ഗാന്ധി സ്മരണ പുതുക്കി ചെക്യാട്ടെ കോൺഗ്രസ് പ്രവത്തകൾ "
english_title: "Let us return to Gandhi; Chekyad Congress activities to renew Gandhi's memory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/780/let-us-return-to-gandhi-chekyad-congress-activities-to-renew-gandhis-memory"
published_at: "2021-10-02T12:08:00+05:30"
category: "Parakkadavu"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157fe9148d89_gandhi.jpg"
keywords: []
---

# ഗാന്ധിയിലേക്ക് മടങ്ങാം; ഗാന്ധി സ്മരണ പുതുക്കി ചെക്യാട്ടെ കോൺഗ്രസ് പ്രവത്തകൾ 

> **Lead Summary:** **പാറക്കടവ്: **ഗാന്ധിയിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി ജന്മദിനത്തിൽ ഗാന്ധി സ്മരണ പുതുക്കി ചെക്യാട്ടെ കോൺഗ്രസ് പ്രവത്തകൾ. ചെക്ക്യാട് മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിയിലേക്ക് മടങ്ങാം എന്ന പരിപാടി മണ്ഡലം കോൺഗ്രസ്സ് ട്രഷറർ മഹമൂദ് പാട്ടോൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ്: **ഗാന്ധിയിലേക്ക് മടങ്ങാം എന്ന സന്ദേശവുമായി ജന്മദിനത്തിൽ ഗാന്ധി സ്മരണ പുതുക്കി ചെക്യാട്ടെ കോൺഗ്രസ് പ്രവത്തകൾ. ചെക്ക്യാട് മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിയിലേക്ക് മടങ്ങാം എന്ന പരിപാടി മണ്ഡലം കോൺഗ്രസ്സ് ട്രഷറർ മഹമൂദ് പാട്ടോൻ ഉദ്ഘാടനം ചെയ്തു.

വാർഡ് പ്രസിഡണ്ട് നാണു ചന്ദനാണ്ടി അദ്ധ്യക്ഷനായി. യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് സെക്ക്രട്ടറിയും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ.പി. കുമാരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് കോൺഗ്രസ്റ്റ് മണ്ഡലം സെക്രട്ടറി സുധീർ , പി.വി. അമ്മത് എന്നിവർ സംസാരിച്ചു.. ഗാന്ധിയിലേക്ക് മടങ്ങാം എന്ന വിഷയത്തിൽ പി.വി. എൻ താനക്കോട്ടൂർ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/780/let-us-return-to-gandhi-chekyad-congress-activities-to-renew-gandhis-memory)