---
title: "നമ്പോടങ്കണ്ടിയിൽ കല്യാണി ടീച്ചർ അന്തരിച്ചു "
english_title: "Kalyani teacher passed away in Nampodangandi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/78072/kalyani-teacher-passed-away-in-nampodangandi"
published_at: "2022-11-02T10:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361f30f9e4ce_death.jpg"
keywords: []
---

# നമ്പോടങ്കണ്ടിയിൽ കല്യാണി ടീച്ചർ അന്തരിച്ചു 

> **Lead Summary:** **വളയം : **ഭൂമിവാതുക്കൽ എം.എൽ പി സ്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപിക നമ്പോടങ്കണ്ടിയിൽ കല്യാണി ടീച്ചർ അന്തരിച്ചു. മുൻ സി എം പി നേതാവായിരുന്ന പരേതനായ എടക്കുടി ഗോപാലൻ്റെ ഭാര്യയാണ്.സംസ്കാരം ഇന്ന് പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**വളയം : **ഭൂമിവാതുക്കൽ എം.എൽ പി സ്കൂൾ റിട്ടയേർഡ് പ്രധാന അധ്യാപിക നമ്പോടങ്കണ്ടിയിൽ കല്യാണി ടീച്ചർ അന്തരിച്ചു. മുൻ സി എം പി നേതാവായിരുന്ന പരേതനായ എടക്കുടി ഗോപാലൻ്റെ ഭാര്യയാണ്.സംസ്കാരം ഇന്ന് പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: അനിത (റിട്ട. അധ്യാപിക ഭൂമിവാതുക്കൽ എം എൽ പി ) ഷൈന ( മെഡിക്കൽ സ്റ്റോർ സൂപ്രണ്ട് പരിയാരം മെഡിക്കൽ കോളേജ്) ഷിനോദ് (മാനേജർ കേരളാ ബാങ്ക് മൊകേരി ബ്രാഞ്ച്), ഷജിത (കീഴരിയൂർ).

മരുമക്കൾ: എ പി കൃഷ്ണൻ ഓർക്കാട്ടേരി ( റിട്ട. പ്രെഫ.മടപ്പള്ളി ഗവ.കോളേജ് ), രമേശൻ ( കണ്ണൂർ - ടെക്സ്റ്റൽ ഇൻപെക്ടർ ഇൻഡിസ്ക. ഡിസ്ക - കണ്ണൂർ), സായി പ്രകാശ് (അസി. സെക്രട്ടറി കായണ്ണ ഗ്രാമ പഞ്ചായത്ത് ) ,ഷിനി (അസി. രജിസ്ട്രാർ സഹകരണ വകുപ്പ്). സഹോദരങ്ങൾ: കുമാരൻ, മാത, ചിരുത.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/78072/kalyani-teacher-passed-away-in-nampodangandi)