---
title: "പുറമേരിയിൽ കോവിഡ് രോഗികളിൽ മാറ്റമില്ല "
english_title: "There was no change in the epidural covid patients"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7893/there-was-no-change-in-the-epidural-covid-patients"
published_at: "2021-10-29T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bfe78c1ec9_COVID.jpg"
keywords: []
---

# പുറമേരിയിൽ കോവിഡ് രോഗികളിൽ മാറ്റമില്ല 

> **Lead Summary:** **പുറമേരി **: പുറമേരിയിൽ രോഗികളിൽ മാറ്റമില്ല.ഇന്നലെ നാല് രോഗികൾ റിപ്പോർട്ട് ചെയ്ത പുറമേരിയിൽ ഇന്നും നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

## Article Content

**പുറമേരി **: പുറമേരിയിൽ രോഗികളിൽ മാറ്റമില്ല.ഇന്നലെ നാല് രോഗികൾ റിപ്പോർട്ട് ചെയ്ത പുറമേരിയിൽ ഇന്നും നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം തൂണേരിയിലും വളയത്തും രോഗികൾ കൂടുന്നു.ഇന്നലെ രോഗികൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാത്ത തൂണേരിയിൽ ഇന്ന് രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു .ഇന്നലെ രണ്ട് രോഗികൾ ഉണ്ടായിരുന്ന വളയത്ത് ഇന്ന് രോഗികൾ ഏഴായി.

എടച്ചേരിയിലും രോഗികളിൽ വർദ്ധനവ് .ഇന്നലെ രണ്ടു രോഗികൾ ഉണ്ടായിരുന്ന എടച്ചേരിയിൽ ഇന്ന് രോഗികൾ നാലായി. നാദാപുരത്തും വാണിമേലിലും കോവിഡ് രോഗികളിൽ കുറവ്.

ഇന്നലെ മൂന്ന് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത നാദാപുരത്ത് ഇന്ന് ഒരാൾക്ക് മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്.ഇന്നലെ ആറ് രോഗികൾ റിപ്പോര്‍ട്ട് ചെയ്ത വാണിമേൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 646 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 634 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഒരാള്‍ക്കും ആരോഗ്യപ്രവർത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

6189 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 744 പേര്‍ കൂടി രോഗമുക്തി നേടി.

10.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7758 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 809 പേർ ഉൾപ്പടെ 33287 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1127210 പേർ നിരീക്ഷണം പൂർത്തിയാക്കി. 3317 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍ ,മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കുകയും ചെയ്താലേ കോവിഡിന്റെ വ്യാപനം നമുക്ക് തടഞ്ഞു നിര്‍ത്താന് സാധിക്കൂ എന്നും ഏത് സാഹചര്യത്തിലും ഇവ വിട്ടു വീഴ്ച വരുത്താതെ പാലിക്കണമെന്നും ഡി എം ഒ അഭ്യര്‍ത്ഥിച്ചു.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 10

കോഴിക്കോട് - 5

എടച്ചേരി - 1

ഫറോക്ക് - 1

ഒളവണ്ണ - 1

പെരുമണ്ണ - 1

വില്യാപ്പള്ളി - 1

വിദേശത്തു നിന്നും വന്നവർ - 0

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ -1

കോഴിക്കോട് - 1

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1

മുക്കം - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ - 145

അരിക്കുളം - 4

അത്തോളി -14

ആയഞ്ചേരി -2

അഴിയൂര്‍ - 0

ബാലുശ്ശേരി - 14

ചക്കിട്ടപ്പാറ - 4

ചങ്ങരോത്ത് -1

ചാത്തമംഗലം - 5

ചെക്കിയാട് - 2

ചേളന്നൂര്‍ - 32

ചേമഞ്ചേരി - 6

ചെങ്ങോട്ട്കാവ് - 11

ചെറുവണ്ണൂര്‍ - 3

ചോറോട് - 10

എടച്ചേരി - 3

ഏറാമല - 8

ഫറോക്ക് - 7

കടലുണ്ടി - 5

കക്കോടി - 9

കാക്കൂര്‍ - 3

കാരശ്ശേരി -0

കട്ടിപ്പാറ - 2

കാവിലുംപാറ -2

കായക്കൊടി -1

കായണ്ണ - 6

കീഴരിയൂര്‍ - 4

കിഴക്കോത്ത് -7

കോടഞ്ചേരി - 5

കൊടിയത്തൂര്‍ - 4

കൊടുവള്ളി - 2

കൊയിലാണ്ടി - 18

കുടരഞ്ഞി - 2

കൂരാച്ചുണ്ട് - 1

കൂത്താളി - 1

കോട്ടൂര്‍ - 7

കുന്ദമംഗലം -3

കുന്നുമ്മല്‍ - 5

കുരുവട്ടൂര്‍ -8

കുറ്റ്യാടി - 0

മടവൂര്‍ - 20

മണിയൂര്‍ -4

മരുതോങ്കര - 6

മാവൂര്‍ - 1

മേപ്പയ്യൂര്‍ - 9

മൂടാടി - 9

മുക്കം - 17

നാദാപുരം - 1

നടുവണ്ണൂര്‍ - 14

നന്‍മണ്ട - 10

നരിക്കുനി - 5

നരിപ്പറ്റ - 0

നൊച്ചാട് - 5

ഒളവണ്ണ - 11

ഓമശ്ശേരി -2

ഒഞ്ചിയം - 6

പനങ്ങാട് - 5

പയ്യോളി - 10

പേരാമ്പ്ര -11

പെരുമണ്ണ -5

പെരുവയല്‍ -4

പുറമേരി - 4

പുതുപ്പാടി - 2

രാമനാട്ടുകര -2

തലക്കുളത്തൂര്‍ - 9

താമരശ്ശേരി - 8

തിക്കോടി - 16

തിരുവള്ളൂര്‍ -3

തിരുവമ്പാടി - 7

തൂണേരി - 2

തുറയൂര്‍ - 0

ഉള്ള്യേരി -8

ഉണ്ണികുളം - 2

വടകര - 25

വളയം - 7

വാണിമേല്‍ - 3

വേളം -3

വില്യാപ്പള്ളി - 9

** സ്ഥിതി വിവരം ചുരുക്കത്തിൽ **

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7758

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 137

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 187

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 27

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 17

സ്വകാര്യ ആശുപത്രികള്‍ - 454

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 1

വീടുകളില്‍ ചികിത്സയിലുളളവര്‍ - 6535

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 28

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7893/there-was-no-change-in-the-epidural-covid-patients)