---
title: "സായാഹ്ന കൂട്ടായ്മ; അന്ധവശ്വാസത്തിനും ലഹരിക്കുമെതിരെ പുരോഗമന കലാസംഘം "
english_title: "Evening Communion; Progressive art group against superstition and addiction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79254/evening-communion-progressive-art-group-against-superstition-and-addiction"
published_at: "2022-11-08T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a753b47f1c_Untitled-1.jpg"
keywords: []
---

# സായാഹ്ന കൂട്ടായ്മ; അന്ധവശ്വാസത്തിനും ലഹരിക്കുമെതിരെ പുരോഗമന കലാസംഘം 

> **Lead Summary:** **വളയം : **അന്ധവശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ പുരോഗമന കലാസംഘം വളയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സജിത്കുമാർ പോയിലുപറമ്പത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം : **അന്ധവശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ പുരോഗമന കലാസംഘം വളയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സായാഹ്ന കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം സജിത്കുമാർ പോയിലുപറമ്പത്ത് ഉദ്ഘാടനം ചെയ്തു.

നാദാപുരം മേഖല സെക്രട്ടറി രാജീവൻ വള്ളിൽ, മേഖല കമ്മിറ്റി അംഗം വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം. സുരേന്ദ്രൻ അധ്യക്ഷനായി. വത്സൻ വളയം സ്വാഗതവും കെ. പ്രഭാകരൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79254/evening-communion-progressive-art-group-against-superstition-and-addiction)