---
title: "ഉംറ നിർവഹിക്കാൻ പോയ സ്ത്രീ മദീനയിൽ നിര്യാതയായി "
english_title: "The woman who went to perform Umrah died in Madinah"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79596/the-woman-who-went-to-perform-umrah-died-in-madinah"
published_at: "2022-11-10T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d09c8a14cb_death.jpg"
keywords: []
---

# ഉംറ നിർവഹിക്കാൻ പോയ സ്ത്രീ മദീനയിൽ നിര്യാതയായി 

> **Lead Summary:** **നാദാപുരം : **ഉംറ നിർവഹിക്കുവാൻ മകളോടൊപ്പം യാത്ര പോയ സ്ത്രീ മദീനയിൽ നിര്യാതയായി. പുല്ലൂക്കരയിലെ പരേതനായ ചാമ്പറമ്പത്ത് മമ്മുവിന്റെ ഭാര്യ ചൂരോത്ത് കുഞ്ഞാമി 75 ആണ് മദീനയിൽ വെച്ച് മരണപ്പെട്ടത്.കബറടക്കം മദീനയിൽ നടക്കും.

## Article Content

**നാദാപുരം : **ഉംറ നിർവഹിക്കുവാൻ മകളോടൊപ്പം യാത്ര പോയ സ്ത്രീ മദീനയിൽ നിര്യാതയായി. പുല്ലൂക്കരയിലെ പരേതനായ ചാമ്പറമ്പത്ത് മമ്മുവിന്റെ ഭാര്യ ചൂരോത്ത് കുഞ്ഞാമി 75 ആണ് മദീനയിൽ വെച്ച് മരണപ്പെട്ടത്.കബറടക്കം മദീനയിൽ നടക്കും.

മക്കൾ :അബൂട്ടി (ഖത്തർ ), നൗഷാദ് (ബാംഗ്ലൂർ ), സൗദ (നരിപ്പറ്റ )പരേതയായ ഹാജറ മരുമക്കൾ :സുബൈദ (പാനൂർ ), സുമയ്യ (കിടഞ്ഞി ),അഷ്‌റഫ്‌ (നരിപ്പറ്റ ), മൊയ്‌ദു (കുറ്റിയാടി ). സഹോദരങ്ങൾ :ചൂരോത്ത് മമ്മദ്ഹാജി, സി. എച്. സൂപ്പിഹാജി (സെക്രട്ടറി, പുല്ലൂക്കര മഹല്ല് ജമാഅത്ത് ), കുഞ്ഞിപ്പാത്തു (കക്കംവള്ളി)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79596/the-woman-who-went-to-perform-umrah-died-in-madinah)