---
title: "മുടവന്തേരി ആവടിമുക്കിൽ പുതിയോട്ടും കണ്ടി അയിശു അന്തരിച്ചു"
english_title: "Aishu Kandi passed away in Mudavanteri Avatimuk"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79602/aishu-kandi-passed-away-in-mudavanteri-avatimuk"
published_at: "2022-11-10T20:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636d105713ade_Untitled-1.jpg"
keywords: []
---

# മുടവന്തേരി ആവടിമുക്കിൽ പുതിയോട്ടും കണ്ടി അയിശു അന്തരിച്ചു

> **Lead Summary:** **തൂണേരി:** മുടവന്തേരി ആവടിമുക്കിൽ പുതിയോട്ടും കണ്ടി അയിശു അന്തരിച്ചു. ഏക മകൻ അമ്മത്, മരുമകൾ: സാറ കുയ്യേരിക്കണ്ടി.

## Article Content

**തൂണേരി:** മുടവന്തേരി ആവടിമുക്കിൽ പുതിയോട്ടും കണ്ടി അയിശു അന്തരിച്ചു. ഏക മകൻ അമ്മത്, മരുമകൾ: സാറ കുയ്യേരിക്കണ്ടി.

സഹോദരങ്ങൾ: പരേതരായ: കുഞ്ഞബ്ദുള്ള ഹാജി പുതിയോട്ടും കണ്ടി, ബിയ്യാത്തു ബവുന്നപൊയിൽ വെള്ളിയോട്,മറിയം കുയ്തേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79602/aishu-kandi-passed-away-in-mudavanteri-avatimuk)