---
title: "ജീവനൊടുക്കി; വളയത്തെ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ "
english_title: "The auto driver of the valayam is dead"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79637/the-auto-driver-of-the-valayam-is-dead"
published_at: "2022-11-11T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dbe5263c61_auto_driver.jpg"
keywords: []
---

# ജീവനൊടുക്കി; വളയത്തെ ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ 

> **Lead Summary:** **വളയം: **വളയം ടൗണിലെ ഓട്ടോ ഡ്രൈവറും കുയ്തേരി സ്വദേശിയുമായ യുവാവ് മരിച്ച നിലയിൽ.

## Article Content

**വളയം: **വളയം ടൗണിലെ ഓട്ടോ ഡ്രൈവറും കുയ്തേരി സ്വദേശിയുമായ യുവാവ് മരിച്ച നിലയിൽ.

മൗവ്വഞ്ചേരിയിലെ കാട്ട്പോത്കണ്ടിയിൽ ശ്രീജിത്ത് (39) ആണ് മരിച്ചത്. വീടിന് സമീപത്തെ മാവിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മാറ്റി. അവിവാഹിതനാണ്. അമ്മ: ജാനകി. സഹോദരി :ശ്രീജ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79637/the-auto-driver-of-the-valayam-is-dead)