---
title: "പ്രതിഷേധ പ്രകടനം; കൊടി മരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് എം എസ് എഫ് പ്രകടനം നടത്തി"
english_title: "protest demonstration; MSF protested against the destruction of the flag tree"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79734/protest-demonstration-msf-protested-against-the-destruction-of-the-flag-tree"
published_at: "2022-11-11T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e2cbea940e_msf.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം; കൊടി മരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് എം എസ് എഫ് പ്രകടനം നടത്തി

> **Lead Summary:** **നാദാപുരം : **നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ കലാലയങ്ങളിൽ സ്ഥാപിച്ച എം എസ് എഫ് ന്റെ കൊടി മരവും തോരണങ്ങളും ഇരുട്ടിന്റെ മറവിൽ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം : **നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ കലാലയങ്ങളിൽ സ്ഥാപിച്ച എം എസ് എഫ് ന്റെ കൊടി മരവും തോരണങ്ങളും ഇരുട്ടിന്റെ മറവിൽ നശിപ്പിച്ച സാമൂഹ്യ വിരുദ്ധർക്കെതിരെ എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് ഉദ്‌ഘാടനം നിർവഹിച്ചു,നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ ,ജന സെക്രെട്ടറി റാഷിക്ക് ചങ്ങരംകുളം ,ജില്ല വിങ് കൺവീനർ അർഷാദ് കെ വി ,മണ്ഡലം ഭാരവാഹികളായ ജാഫർ തുണ്ടിയിൽ,സഫീർ വടക്കയിൽ,റിയാസ് ടി ടി കെ,സയ്യിദ് ഹനീഫ് തങ്ങൾ,ആഷിഖ് തൂണേരി,ഫവാസ്,മുഷ്റഫ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79734/protest-demonstration-msf-protested-against-the-destruction-of-the-flag-tree)