---
title: "തൂണേരിയിൽ വാൾഫേനിൽ തീപിടിച്ചു; അഗ്നിശമന സേന രക്ഷകരായി "
english_title: "A fire broke out in Wolfene at Thuneri; The fire brigade came to the rescue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79829/a-fire-broke-out-in-wolfene-at-thuneri-the-fire-brigade-came-to-the-rescue"
published_at: "2022-11-12T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f2624523ae_fire.jpg"
keywords: []
---

# തൂണേരിയിൽ വാൾഫേനിൽ തീപിടിച്ചു; അഗ്നിശമന സേന രക്ഷകരായി 

> **Lead Summary:** **നാദാപുരം: **തൂണേരിയിൽ വാൾഫേനിൽ തീപിടിച്ചു. വീട്ടിൽ നിന്നും തീയും പുകയും ഉയർന്നപ്പോൾ രക്ഷകരായത് അഗ്നിശമന സേന.

## Article Content

**നാദാപുരം: **തൂണേരിയിൽ വാൾഫേനിൽ തീപിടിച്ചു. വീട്ടിൽ നിന്നും തീയും പുകയും ഉയർന്നപ്പോൾ രക്ഷകരായത് അഗ്നിശമന സേന.

തൂണേരി നാവത്ത് താഴെ കുനി ജമീലയുടെ വീടിൻ്റെ മുകൾനിലയിൽ വാൾഫേനിൽ നിന്നാണ് തീ പിടിച്ചത്. ചേലക്കാട്ടു നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനാസേനാംഗങ്ങൾ തീയണച്ചു. ഷോർട്ട് സർക്യട്ടാണ് തീപിടുത്തത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79829/a-fire-broke-out-in-wolfene-at-thuneri-the-fire-brigade-came-to-the-rescue)