---
title: "തേനിച്ച ആക്രമണത്തിൽ പരിക്കേറ്റ വളയം സ്വദേശി മരിച്ചു "
english_title: "A native of Valayam died after being injured in a bee attack"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79831/a-native-of-valayam-died-after-being-injured-in-a-bee-attack"
published_at: "2022-11-12T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f290dd97a7_death.jpg"
keywords: []
---

# തേനിച്ച ആക്രമണത്തിൽ പരിക്കേറ്റ വളയം സ്വദേശി മരിച്ചു 

> **Lead Summary:** **വളയം : ** തേനിച്ച ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ വളയം സ്വദേശി മരിച്ചു . കുനിയിൽ ഒണക്കൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. വീട്ടു പറമ്പിൽ നിൽക്കുകയായിരുന്ന ഒണക്കനെ കടന്നലുകൾ ഇളകി വന്ന് അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഒണക്കനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

## Article Content

**വളയം : ** തേനിച്ച ആക്രമണത്തിൽ ഗുരുതര പരിക്ക് പറ്റിയ വളയം സ്വദേശി മരിച്ചു . കുനിയിൽ ഒണക്കൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. വീട്ടു പറമ്പിൽ നിൽക്കുകയായിരുന്ന ഒണക്കനെ കടന്നലുകൾ ഇളകി വന്ന് അക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഒണക്കനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79831/a-native-of-valayam-died-after-being-injured-in-a-bee-attack)