---
title: "നാദാപുരം ന്യൂക്ലിയസിൽ അസ്ഥിരോഗ വിഭാഗം  24 മണിക്കൂറും"
english_title: "Orthopedic Department 24 Hours at Nadapuram Nucleus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/79915/orthopedic-department-24-hours-at-nadapuram-nucleus"
published_at: "2022-11-12T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f8235d66f8_ortho.jpg"
keywords: []
---

# നാദാപുരം ന്യൂക്ലിയസിൽ അസ്ഥിരോഗ വിഭാഗം  24 മണിക്കൂറും

> **Lead Summary:** **നാദാപുരം : **നാദാപുരം മേഖലയിൽ ആദ്യമായി 24 മണിക്കൂറും അസ്ഥിരോഗ വിഭാഗം ഡോക്ടർമാരുടെ സേവനം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ലഭ്യമാകും.

## Article Content

**നാദാപുരം : **നാദാപുരം മേഖലയിൽ ആദ്യമായി 24 മണിക്കൂറും അസ്ഥിരോഗ വിഭാഗം ഡോക്ടർമാരുടെ സേവനം ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ലഭ്യമാകും.

പ്രമുഖ അസ്ഥിരോഗ വിദഗ്ധരായ ഡോ. ജയഫർ കനാറത്ത് (തിങ്കൾ മുതൽ വെള്ളി വരെ), ഡോ. അജയ് (ചൊവ്വ, ബുധൻ), ഡോ. മുഹമ്മദ് ഫവാസ് (തിങ്കൾ, വെള്ളി), ഡോ. സിയാദ് അഹമ്മദ് പി.പി (ഞായർ), ഡോ. ഹാരിസ് (വ്യാഴം,ശനി) എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂക്ലിയസ് അസ്ഥിരോഗ വിഭാഗം പ്രവർത്തിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്(KASP)സൗകര്യവും ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/79915/orthopedic-department-24-hours-at-nadapuram-nucleus)