Categories
പ്രാദേശികം

വളയം ഗവ.ഐടിഐക്ക് ചെക്കോറ്റയിൽ 8.5 കോടിയുടെ കെട്ടിടം; ശിലാസ്ഥാപനം 2 ന്

നാദാപുരം: വളയത്ത് ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഗവ.ഐ ടി ഐ ക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്യത്തിലേക്ക്. വളയം ചെക്കോറ്റയിൽ ജനകീയ പങ്കാളിത്വത്തിലൂടെ വാങ്ങിയ ഭൂമിൽ എട്ടരക്കോടി ചിലവിൽ കെട്ടിടം നിർമ്മിക്കുന്നു.

ബഹുനില കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഫെബ്രുവരി രണ്ടിന് മന്ത്രി ടി.പി രാമകൃഷണൻ നിർവ്വഹിക്കും.

പകൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ ഇ.കെ.വിജയൻ എം.എൽ എ അധ്യക്ഷനാകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: 8.5 crore building for Valayam Govt. On the stone foundation 2

NEWS ROUND UP