---
title: "വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പ്: മെഡലുകൾ തൂത്തുവാരി മിഷൻ ഫിറ്റ്നസ്സ് "
english_title: "Weightlifting Champion Ship: Mission Fitness to sweep the medals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80061/weightlifting-champion-ship-mission-fitness-to-sweep-the-medals"
published_at: "2022-11-13T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370d9903ac65_weight_lifting.jpg"
keywords: []
---

# വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഷിപ്പ്: മെഡലുകൾ തൂത്തുവാരി മിഷൻ ഫിറ്റ്നസ്സ് 

> **Lead Summary:** **നാദാപുരം : **കോഴിക്കോട് ജില്ല വെയ്റ്റ് ലിഫ്റ്റിംങ്ങ് ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ തൂത്തുവാരി നാദാപുരം മിഷൻ ഫിറ്റ്നസ്സിലെ ടീമംഗങ്ങൾ.

## Article Content

**നാദാപുരം : **കോഴിക്കോട് ജില്ല വെയ്റ്റ് ലിഫ്റ്റിംങ്ങ് ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ തൂത്തുവാരി നാദാപുരം മിഷൻ ഫിറ്റ്നസ്സിലെ ടീമംഗങ്ങൾ.

ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ നാദാപുരം മിഷൻ ഫിറ്റ്നസ് ടീമംഗങ്ങൾ നിഹിൽ ഡാനിഷ് (-96)

സബ്ബ് ജൂനിയർ ഗോൾഡ് മെഡൽ അഹമ്മദ് ഷഹൽ(-96)

ജൂനിയർ ഗോൾഡ് മെഡൽ സിനാൻ കെ പി (-73)

ജൂനിയർ സിൽവർ മെഡൽ നിസാൻ (-81)

സബ്ബ് ജൂനിയർ സിൽവർ മെഡൽ നിഹാൽ കെ എം (102+)

ജൂനിയർ സിൽവർ മെഡൽ നജിൽ മഹമൂദ് (-89)

സബ്ബ് ജൂനിയർ ബ്രൗൺസ് മെഡൽ എന്നിവരാണ് മിഷൻ ഫിറ്റ്നസ്സിന് വേണ്ടി മെഡലുകൾ നേടിയത്.

സബ്ജൂനിയർ ഓവറോൾ ചാമ്പ്യൻഷിപ്പും മിഷൻ ഫിറ്റ്നസ് നേടിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80061/weightlifting-champion-ship-mission-fitness-to-sweep-the-medals)