---
title: "കരിപ്പാൽ സഹീറ ടീച്ചർ അന്തരിച്ചു"
english_title: "Teacher Karipal Zaheera passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80134/teacher-karipal-zaheera-passed-away"
published_at: "2022-11-14T08:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371b0717bfb1_death.jpg"
keywords: []
---

# കരിപ്പാൽ സഹീറ ടീച്ചർ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **പെരിങ്ങത്തൂർ അൽബിർറ് പ്രീ സ്ക്കൂൾ പ്രധാന അധ്യാപിക കായപ്പനിച്ചിയിലെ കരിപ്പാൽ സഹീറ അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **പെരിങ്ങത്തൂർ അൽബിർറ് പ്രീ സ്ക്കൂൾ പ്രധാന അധ്യാപിക കായപ്പനിച്ചിയിലെ കരിപ്പാൽ സഹീറ അന്തരിച്ചു.

പരേതനായ മഹമ്മൂദ് ഹാജിയുടേയും കരിപ്പാൽ സൈനബയുടേയും മകളാണ്. ഭർത്താവ്:അഫ്സൽ (പുല്ലൂക്കര) സഹോദരങ്ങൾ:ശരീഫ് (ദുബൈ),സജീറ,സഫീറ,റസിയ.

ദുഖ:സൂചകമായി പെരിങ്ങത്തൂർ അൽബിർറ് സ്ക്കൂളിന് തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ അവധിയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80134/teacher-karipal-zaheera-passed-away)