---
title: "കല്ലാച്ചിയിൽ എൻ സി പി പ്രവർത്തകർ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു"
english_title: "NCP workers organized Nehru commemoration in Kalachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80216/ncp-workers-organized-nehru-commemoration-in-kalachi"
published_at: "2022-11-14T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63721c6b12f6b_nehru.jpg"
keywords: []
---

# കല്ലാച്ചിയിൽ എൻ സി പി പ്രവർത്തകർ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം :** എൻ സി പി നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ മുൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :** എൻ സി പി നാദാപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ മുൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു.

അനുസ്മരണ പരിപാടി എൻ സി പിജില്ലാ സെക്രട്ടറി കരിമ്പിൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജോണി മുല്ലക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. വി.എൻ. കുഞ്ഞികണ്ണൻ, കെ.പി.സുധീഷ് മാസ്റ്റർ, വി.പി.കുഞ്ഞികണ്ണൻ നായർ , പി.കെ.ദാമോധരൻ, കെ.പി. സജീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80216/ncp-workers-organized-nehru-commemoration-in-kalachi)