---
title: "കുരുന്നുകളെ തേടി; എൻ എസ് എസ് വിദ്യാർത്ഥികൾ അങ്കണവാടികൾ സന്ദർശിച്ചു "
english_title: "Looking for children; NSS students visited Anganwadis"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80340/looking-for-children-nss-students-visited-anganwadis"
published_at: "2022-11-15T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637347e1dec45_Untitled-1.jpg"
keywords: []
---

# കുരുന്നുകളെ തേടി; എൻ എസ് എസ് വിദ്യാർത്ഥികൾ അങ്കണവാടികൾ സന്ദർശിച്ചു 

> **Lead Summary:** **പാറക്കടവ് : **ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ്. എൻ എസ് എസ് വിദ്യാർത്ഥികൾ ശിശുദിനം പ്രമാണിച്ചു അങ്കണവാടികൾ സന്ദർശിച്ചു. അംഗൻവാടി വിദ്യാർത്ഥികൾക്ക് എൻ എസ് എസ് വിദ്യാർത്ഥികൾ സമ്മാനങ്ങൾ നൽകി.

## Article Content

**പാറക്കടവ് : **ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ്. എൻ എസ് എസ് വിദ്യാർത്ഥികൾ ശിശുദിനം പ്രമാണിച്ചു അങ്കണവാടികൾ സന്ദർശിച്ചു. അംഗൻവാടി വിദ്യാർത്ഥികൾക്ക് എൻ എസ് എസ് വിദ്യാർത്ഥികൾ സമ്മാനങ്ങൾ നൽകി.

ചെക്യാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ ഖാലിദ് പ്രോഗ്രാം ഓഫീസർ ഡോ.ദിനേശൻ കല്ലുനിര, വല്ലംകണ്ടത്തിൽ അബ്ദുള്ള, തോടാൽ കുഞ്ഞബ്ദുള്ള, വസന്ത, ശ്രീജ ദിവ്യ, അബ്ദുൾ ജലീൽ,മാജിദ പുന്നക്കൽ, അഭിനവ്, സനാൻ, ശ്രീധിനി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80340/looking-for-children-nss-students-visited-anganwadis)