---
title: " പ്രശസ്ത ആസ്ത്മ അലർജി നെഞ്ച് രോഗ വിഭാഗം ഡോക്ടർ രമേശ് കുമാർ മാറോളി നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു"
english_title: "Renowned Asthma Allergy Chest Disease Dr. Ramesh Kumar Maroli conducts examination at Nadapuram Nucleus Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80343/renowned-asthma-allergy-chest-disease-dr-ramesh-kumar-maroli-conducts-examination-at-nadapuram-nucleus-hospital"
published_at: "2022-11-15T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63734b6e702af_nadapuram.jpg"
keywords: []
---

#  പ്രശസ്ത ആസ്ത്മ അലർജി നെഞ്ച് രോഗ വിഭാഗം ഡോക്ടർ രമേശ് കുമാർ മാറോളി നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

> **Lead Summary:** **നാദാപുരം :** പ്രശസ്ത ആസ്ത്മ അലർജി നെഞ്ച് രോഗ വിഭാഗം ഡോക്ടർ രമേശ് കുമാർ മാറോളി നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

## Article Content

**നാദാപുരം :** പ്രശസ്ത ആസ്ത്മ അലർജി നെഞ്ച് രോഗ വിഭാഗം ഡോക്ടർ രമേശ് കുമാർ മാറോളി നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ഹോസ്പിറ്റലിലെ പ്രശസ്ത ആസ്ത്മ അലർജി നെഞ്ച് രോഗവിഭാഗം ഡോക്ടർ രമേശ് കുമാർ മാറോളി ചൊവ്വ വൈകു:5:30 മുതൽ 7:30 വരെ നാദാപുരം നൂക്ലിയസ് ഹോസ്പിറ്റലിൽ വെച്ച് രോഗികളെ പരിശോധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80343/renowned-asthma-allergy-chest-disease-dr-ramesh-kumar-maroli-conducts-examination-at-nadapuram-nucleus-hospital)