---
title: "ചീക്കിലോട്ട് താഴേക്കുനി ചിരുത അന്തരിച്ചു "
english_title: "chirutha passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80388/chirutha-passed-away"
published_at: "2022-11-15T17:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63737ebb7ee1b_death.jpg"
keywords: []
---

# ചീക്കിലോട്ട് താഴേക്കുനി ചിരുത അന്തരിച്ചു 

> **Lead Summary:** **വെള്ളൂർ: **ചീക്കിലോട്ട് താഴേക്കുനി ചിരുത അന്തരിച്ചു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ:ശാന്ത, ശോഭ, രാജൻ. മരുമക്കൾ: സുഖില, പരേതരായ കുഞ്ഞിരാമൻ, രവീന്ദ്രൻ.

## Article Content

**വെള്ളൂർ: **ചീക്കിലോട്ട് താഴേക്കുനി ചിരുത അന്തരിച്ചു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ:ശാന്ത, ശോഭ, രാജൻ. മരുമക്കൾ: സുഖില, പരേതരായ കുഞ്ഞിരാമൻ, രവീന്ദ്രൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80388/chirutha-passed-away)