---
title: "വാണിയം വീട്ടിൽ പോക്കർ അന്തരിച്ചു "
english_title: "Poker passed away at Vaniyam veettil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80467/poker-passed-away-at-vaniyam-veettil"
published_at: "2022-11-16T07:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637446146aef1_death.jpg"
keywords: []
---

# വാണിയം വീട്ടിൽ പോക്കർ അന്തരിച്ചു 

> **Lead Summary:** ** നാദാപുരം: **തെരുവമ്പറമ്പ് റശാദിയ മദ്രസക്ക് സമീപം വാണിയംവീട്ടിൽ പോക്കർ അന്തരിച്ചു.

## Article Content

** നാദാപുരം: **തെരുവമ്പറമ്പ് റശാദിയ മദ്രസക്ക് സമീപം വാണിയംവീട്ടിൽ പോക്കർ അന്തരിച്ചു.

ഭാര്യ: ബിയ്യാത്തു കിഴക്കേ പറമ്പത്ത്. മക്കൾ: ഇഖ്‌ബാൽ,ആശിർ,ആയിഷ മരുമകൻ: കുഞ്ഞബ്ദുള്ള മഠത്തിൽ. സഹോദരങ്ങൾ: മറിയം,മാമി,പരേതരായ അമ്മദ്,സൂപ്പി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80467/poker-passed-away-at-vaniyam-veettil)