---
title: "അർബുദ ബാധിതനായി പ്രവാസി അന്തരിച്ചു"
english_title: "The expatriate died of cancer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80533/the-expatriate-died-of-cancer"
published_at: "2022-11-16T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637499d1587e6_Untitled-2.jpg"
keywords: []
---

# അർബുദ ബാധിതനായി പ്രവാസി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **അർബുദ ബാധിതനായി ചികിത്സയായിരിക്കെ യുവ പ്രവാസി അന്തരിച്ചു. നാദാപുരം പയന്തോങ്ങിലെ പരവൻകണ്ടി മുനീറാണ് മരണപ്പെട്ടത്. ഖത്തറിൽ പ്രവാസജീവിതം നയിച്ച് വരികയായിരുന്നു. പരേതനായ കരീമിന്റെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: ജുഹൈന. മക്കൾ: മിസ്ഹബ്, മിൻഹാജ്, മിസ്ഹൽ.

## Article Content

**നാദാപുരം: **അർബുദ ബാധിതനായി ചികിത്സയായിരിക്കെ യുവ പ്രവാസി അന്തരിച്ചു. നാദാപുരം പയന്തോങ്ങിലെ പരവൻകണ്ടി മുനീറാണ് മരണപ്പെട്ടത്. ഖത്തറിൽ പ്രവാസജീവിതം നയിച്ച് വരികയായിരുന്നു. പരേതനായ കരീമിന്റെയും പാത്തുവിന്റെയും മകനാണ്. ഭാര്യ: ജുഹൈന. മക്കൾ: മിസ്ഹബ്, മിൻഹാജ്, മിസ്ഹൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80533/the-expatriate-died-of-cancer)