---
title: "പ്രിയപ്പെട്ട ചാച്ചാജിയുടെ ഓര്‍മ്മയില്‍ വീണ്ടുമൊരു ശിശുദിനം "
english_title: "Another Children's Day in memory of beloved Chachaji"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80534/another-childrens-day-in-memory-of-beloved-chachaji"
published_at: "2022-11-16T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63749a48ef5d6_childrens_day.jpg"
keywords: []
---

# പ്രിയപ്പെട്ട ചാച്ചാജിയുടെ ഓര്‍മ്മയില്‍ വീണ്ടുമൊരു ശിശുദിനം 

> **Lead Summary:** **പാറക്കടവ് : **നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി നൂക്ലിയസ് പാറക്കടവിൽ കുട്ടികളുടെ ചിത്ര രചനാ മത്സരം, കളറിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് പ്രശസ്ത ശിശു രോഗ വിദഗ്ധ ഡോ. ഫർസാന ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ് : **നവംബർ 14 ശിശുദിനാഘോഷത്തിന്റെ ഭാഗമായി നൂക്ലിയസ് പാറക്കടവിൽ കുട്ടികളുടെ ചിത്ര രചനാ മത്സരം, കളറിങ് മത്സരം എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് പ്രശസ്ത ശിശു രോഗ വിദഗ്ധ ഡോ. ഫർസാന ഉദ്ഘാടനം ചെയ്തു.

പങ്കെടുത്ത കുട്ടികൾക്ക് ഇ. എൻ. ടി സ്പെഷ്യലിസ്റ്റ് ഡോ സുബൈർ പ്രോത്സാഹന സമ്മാനങ്ങൾ നൽകി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ്‌ എന്ന കുട്ടിയുടെ ചിത്രം അന്നേ ദിവസം നൂക്ലിയസ് പാറക്കടവിൽ പ്രദർശിപ്പിക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80534/another-childrens-day-in-memory-of-beloved-chachaji)