---
title: "ബാല സൗഹൃദ കേരളം; തൂണേരിയിൽ ചർച്ചയും ക്ലാസും സംഘടിപ്പിച്ചു "
english_title: "Child Friendly Kerala; A discussion and class were organized in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80606/child-friendly-kerala-a-discussion-and-class-were-organized-in-thuneri"
published_at: "2022-11-16T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374e9ddb3a6f_Untitled-2.jpg"
keywords: []
---

# ബാല സൗഹൃദ കേരളം; തൂണേരിയിൽ ചർച്ചയും ക്ലാസും സംഘടിപ്പിച്ചു 

> **Lead Summary:** > **തുണേരി : **കേരള സംസ്ഥാന ബാല വകാശ സംരക്ഷണ കമ്മീഷനും തുണേരി ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സംയുക്തമായി ബാല സൗഹൃദ കേരളം പരിപാടിയുടെ ഭാഗമായി "ബാലസംരക്ഷണ സമിതികളുടെ ശാക്തികരണം" എന്ന വിഷയത്തിൽ ചർച്ചയും ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

> **തുണേരി : **കേരള സംസ്ഥാന ബാല വകാശ സംരക്ഷണ കമ്മീഷനും തുണേരി ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ശിശുസംരക്ഷണ യൂണിറ്റും സംയുക്തമായി ബാല സൗഹൃദ കേരളം പരിപാടിയുടെ ഭാഗമായി "ബാലസംരക്ഷണ സമിതികളുടെ ശാക്തികരണം" എന്ന വിഷയത്തിൽ ചർച്ചയും ക്ലാസ്സും സംഘടിപ്പിച്ചു.

തുണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത പ്രസിഡൻ്റ് എൻ പത്മിനി ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രായ രജീന്ദ്രൻ കപ്പള്ളി, കെ.കെ ഇന്ദിര, ബിന്ദു പുതിയോട്ടിൽ മെമ്പർ എ .ഡാനിയ ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി കുമാരൻ തുണേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വളപ്പിൽ കുഞ്ഞമ്മദ് ബ്ലോക്ക് സെക്രട്ടറി ദേവികരാജ് സി ഡി പി ഒ റംലത്ത് കെ എക്സെയിസ് പ്രിവൻ്റീവ് ഓഫീസർ ഷൈലേഷ്കുമാർ ഐസിഡിഎസ് സൂപ്പർവൈസർമാരായ ശാലിനി, വി ഗീത സീ ,കെ എന്നിവർ സംസാരിച്ചു. സോഷ്യൽ വർക്കർ ശരണ്യ ക്ലാസ്സുകൾ നയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80606/child-friendly-kerala-a-discussion-and-class-were-organized-in-thuneri)