ഭരണഘടനയെ ദുർബലപ്പെടുത്തുന്ന ഏത് നീക്കത്തെയും പ്രതിരോധിക്കണം- ചിറ്റയം ഗോപകുമാർ

ഭരണഘടനയെ ദുർബലപ്പെടുത്തുന്ന ഏത് നീക്കത്തെയും പ്രതിരോധിക്കണം- ചിറ്റയം ഗോപകുമാർ
Nov 16, 2022 08:35 PM | By Vyshnavy Rajan

കല്ലാച്ചി : ഇന്ത്യൻ ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്ന് സംസ്ഥാന നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

സി. കുമാരൻ ലൈബ്രറിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് അഡ്വ.പി. ഗവാസ് അധ്യക്ഷത വഹിച്ചു.

സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം സി പി ഹരീന്ദ്രനാഥ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടത്താങ്കണ്ടി സുരേഷ് എന്നിവർ പ്രസംഗിച്ചു.

മലയാള സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ പി കെ സബിത്തിനെ ചടങ്ങിൽ ആദരിച്ചു. ലൈബ്രറി സംഘടിപ്പിച്ച ഭരണഘടന ആമുഖ കയ്യെഴുത്ത് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾ, വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർ എന്നിവർക്ക് ഡെപ്യൂട്ടി സ്പീക്കർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ലൈബ്രറി സെക്രട്ടറി സുരേന്ദ്രൻ തൂണേരി സ്വാഗതവും സംഘാടക സമിതി ചെയർമാൻ സന്തോഷ് കക്കാട്ട് നന്ദിയും പറഞ്ഞു. എം സി നാരായണൻ നമ്പ്യാർ , രജീന്ദ്രൻ കപ്പള്ളി എം. ടി ബാലൻ, കെ. കെ മോഹൻദാസ് , ശ്രീജിത്ത് മുടപ്പിലായി കെ ടി കെ ചാന്ദിനി എന്നിവർ പങ്കെടുത്തു

Any move that weakens the Constitution should be resisted- Chittayam Gopakumar

Next TV

Related Stories
#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ

Apr 19, 2024 08:41 PM

#pinarayivijayan | രാവിലെ 10ന് ;മുഖ്യമന്ത്രിയും നേതാക്കളും നാളെ പുറമേരിയിൽ

എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ ശനിയാഴ്‌ച വടകര പാർലമെൻ്റ് മണ്ഡലത്തിലെ...

Read More >>
#shafiparambil | രണ്ടാംഘട്ട മണ്ഡലം പര്യടനം;  കൂത്തുപറമ്പിൽ  സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഷാഫിപറമ്പിൽ

Apr 19, 2024 08:35 PM

#shafiparambil | രണ്ടാംഘട്ട മണ്ഡലം പര്യടനം; കൂത്തുപറമ്പിൽ സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഷാഫിപറമ്പിൽ

സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ രണ്ടാംഘട്ട മണ്ഡലം...

Read More >>
 #obituary | നെല്ലിയുള്ള കുന്നി മുത്തു നാടാർ അന്തരിച്ചു

Apr 19, 2024 08:10 PM

#obituary | നെല്ലിയുള്ള കുന്നി മുത്തു നാടാർ അന്തരിച്ചു

കച്ചേരിയിലെ നെല്ലിയുള്ള കുന്നി മുത്തു നാടാർ (നെയ്യാറ്റിൻകര സ്വദേശി) (74)...

Read More >>
#complaint   | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി വ്യാപക പരാതി

Apr 19, 2024 03:36 PM

#complaint | തലശ്ശേരിയിൽ ഇലക്ഷൻ ഉദ്യോഗസ്ഥർ സി പി എമ്മിനെ സഹായിക്കുന്നതായി വ്യാപക പരാതി

വടകര ലോകസഭാ മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒ മാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന്...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 12:08 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

Apr 19, 2024 11:14 AM

#parco| ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്; വടകര പാർകോയിൽ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ....

Read More >>
Top Stories