---
title: "അരൂരിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് "
english_title: "Huge cutout of Messi in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80623/huge-cutout-of-messi-in-aroor"
published_at: "2022-11-16T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374fda3c20d0_messi.jpg"
keywords: []
---

# അരൂരിൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് 

> **Lead Summary:** **അരൂർ :** കളി തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഗ്രാമങ്ങളിലും ആവേശം ഉയരുന്നു. ആരാധകരായ കളിക്കാരുടെ ചിത്രങ്ങളും കട്ടൗട്ടുകളും സ്ഥാപിച്ചു തുടങ്ങി.

## Article Content

**അരൂർ :** കളി തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഗ്രാമങ്ങളിലും ആവേശം ഉയരുന്നു. ആരാധകരായ കളിക്കാരുടെ ചിത്രങ്ങളും കട്ടൗട്ടുകളും സ്ഥാപിച്ചു തുടങ്ങി.

ആവേശം മൂത്ത് കുറ്റർ കട്ടൗട്ടുകളാണ് ഗ്രാമങ്ങളിൽ ഉയരുന്നത്.സാമ്പത്തികം അതിനൊരു പ്രശ്നമേ ആകുന്നില്ല. അരൂരിൽ പത്തായിരത്തിലധികം രൂപ മുടക്കിയാണ് അർജൻറീന ഫാൻസ് മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്.20 അടിയിലധികമാണ് ഉയരം,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80623/huge-cutout-of-messi-in-aroor)