---
title: "പരിശീലനം നേടി; തൊഴിലുറപ്പ് പദ്ധതികൾ ജി ഐ എസ് അധിഷ്ഠിത സംവിധാനത്തിൽ"
english_title: "Trained; Employment Guarantee Schemes in GIS based system"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/8075/trained-employment-guarantee-schemes-in-gis-based-system"
published_at: "2021-10-30T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d4788cc74b_gis.jpg"
keywords: []
---

# പരിശീലനം നേടി; തൊഴിലുറപ്പ് പദ്ധതികൾ ജി ഐ എസ് അധിഷ്ഠിത സംവിധാനത്തിൽ

> **Lead Summary:** **പാറക്കടവ്: **ചെക്യാട് ഗ്രാമ പഞ്ചായത്ത് മാഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ പദ്ധതികളും ജി ഐ എസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടു വരുന്നതിന്റെ ഭാഗമായി ചെക്യാട് ഗ്രാമ പഞ്ചായത്ത് കോംബൗണ്ടിൽ നടന്ന പരിശീലന പരിപാടി ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ്: **ചെക്യാട് ഗ്രാമ പഞ്ചായത്ത് മാഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന മുഴുവൻ പദ്ധതികളും ജി ഐ എസ് അധിഷ്ഠിത സംവിധാനത്തിൽ കൊണ്ടു വരുന്നതിന്റെ ഭാഗമായി ചെക്യാട് ഗ്രാമ പഞ്ചായത്ത് കോംബൗണ്ടിൽ നടന്ന പരിശീലന പരിപാടി ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് കെ.പി.കുമാരൻ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ അബൂബക്കർ . സെക്രട്ടറി നിഷ, അസി.സെക്രട്ടറി സലീം , എൻജിനീയർ കീർത്തന ഓവർസിയർ അർഷാദ് ജിൻസി തുടങ്ങിയവർ സംസാരിച്ചു അശ്വിൻ (എ ഇ തൂണേരിബ്ലോക്ക് ), രൂപേഷ് (എൻ ആർ ജി സ് ചെക്യാട് ഓവർസിയർ), എന്നിവർ ക്ലാസ് എടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/8075/trained-employment-guarantee-schemes-in-gis-based-system)