---
title: "മുഖക്കുരു ആണോ പ്രശ്നം; ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു "
english_title: "Is acne the problem; Dr. Anusree NP Narikoottumchal Kottaram Ayurvedic Center is conducting the examination tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80759/is-acne-the-problem-dr-anusree-np-narikoottumchal-kottaram-ayurvedic-center-is-conducting-the-examination-tomorrow"
published_at: "2022-11-17T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63761acf70857_pimble.jpg"
keywords: []
---

# മുഖക്കുരു ആണോ പ്രശ്നം; ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു 

> **Lead Summary:** **നാദാപുരം : **മുഖക്കുരു ആണോ പ്രശ്നം...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു.**

## Article Content

**നാദാപുരം : **മുഖക്കുരു ആണോ പ്രശ്നം...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ നാളെ പരിശോധന നടത്തുന്നു.**

മുട്ട് വേദന...? ഡോ: അനുശ്രീ എൻ പി നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ പരിശോധന നടത്തുന്നു.

വെള്ളി , ശനി , ഞായര്‍ ദിവസങ്ങളിലാണ് ഡോക്ടറുടെ സേവനം ലഭ്യമാവുക. സ്ത്രീ രോഗങ്ങൾക്ക് വിദഗ്ധ ആയുർവേദചികിത്സ ഇപ്പോൾ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക് സെന്ററിൽ.

നിങ്ങളെ അലട്ടുന്ന ബുദ്ധിമുട്ടുകൾ ഇവയാണോ...? **

വിദഗ്ധ ഡോക്ടർമാരുടെയും ലേഡി തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്. ചികിത്സകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തുന്നു.

ഡോക്ടർ അനുശ്രീ എൻ പി (ബി എ എം എസ് ) വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ പരിശോധന നടത്തുന്നു.

** മുൻകൂട്ടി ബുക്കിംഗ് സൗകര്യം, ബുക്കിങ്ങിനായി വിളിക്കുക : 0496 2587400, 7592818400, 9745827916**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80759/is-acne-the-problem-dr-anusree-np-narikoottumchal-kottaram-ayurvedic-center-is-conducting-the-examination-tomorrow)