---
title: "ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി വിദ്യാർത്ഥികൾ "
english_title: "Students with goal challenge against addiction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80775/students-with-goal-challenge-against-addiction"
published_at: "2022-11-17T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637638d94d816_goal.jpg"
keywords: []
---

# ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി വിദ്യാർത്ഥികൾ 

> **Lead Summary:** **എടച്ചേരി : **മയക്കുമരുന്നിന്നെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് കാമ്പയിന് വിദ്യാർത്ഥികളുടെ ഗോളടിമേളം. മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ കുട്ടികളാണ് ലഹരിക്കെതിരെ 'ഗോൾ ചലഞ്ചു'മായി കളിക്കളത്തിലെത്തിയത്.

## Article Content

**എടച്ചേരി : **മയക്കുമരുന്നിന്നെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് കാമ്പയിന് വിദ്യാർത്ഥികളുടെ ഗോളടിമേളം. മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ കുട്ടികളാണ് ലഹരിക്കെതിരെ 'ഗോൾ ചലഞ്ചു'മായി കളിക്കളത്തിലെത്തിയത്.

സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി സ്കൂൾ ലീഡർ സെമിൻ.ടി.കെ.ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഒ.പി, മഹമ്മദ്എം, പ്രജ്വൽ,സെമിൻ, നാമിൽ, ഷാസിൻ, മുഹമ്മദ് എന്നിവർ ഗോൾ നേടി. ആൽവിൻ കുരുമ്പേരി, ധ്യാൻ സൈക്ക്, മുഹമ്മദ്നാമിൽ എടക്കുടി, മുഹമ്മദ് മാണിക്കോത്ത്, മുഹമ്മദ് ഹനാൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80775/students-with-goal-challenge-against-addiction)