---
title: "മോയിൻകുട്ടി വൈദ്യർ അക്കാഡമിയിൽ മീറ്റിങ്ങ് ഹാൾ തുറന്നു "
english_title: "A meeting hall was opened at Moinkutty Vaidyar Academy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80881/a-meeting-hall-was-opened-at-moinkutty-vaidyar-academy"
published_at: "2022-11-18T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637740e2c2940_Untitled-1.jpg"
keywords: []
---

# മോയിൻകുട്ടി വൈദ്യർ അക്കാഡമിയിൽ മീറ്റിങ്ങ് ഹാൾ തുറന്നു 

> **Lead Summary:** **നാദാപുരം : **മോയിൻകുട്ടി വൈദ്യർ അക്കാഡമിയിൽ മീറ്റിങ്ങ് ഹാൾ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **മോയിൻകുട്ടി വൈദ്യർ അക്കാഡമിയിൽ മീറ്റിങ്ങ് ഹാൾ ഉദ്ഘാടനം ചെയ്തു.

മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാഡമി നാദാപുരം ഉപകേന്ദ്രത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ മീറ്റിങ്ങ് ഹാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വനജ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ദേവി കാ രാജ്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, നജ്മ' സി.വി, അഡ്വ: എസജീവ് എന്നിവർ സംസാരിച്ചു അക്കാഡമി കൺവീനർ സി. എച് മോഹനൻ സ്വാഗതവും ചെയർമാൻ വി.സി ഇഖ്ബാൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80881/a-meeting-hall-was-opened-at-moinkutty-vaidyar-academy)