---
title: "മുടവന്തേരിയിലെ കല്യാണിയമ്മ അന്തരിച്ചു"
english_title: "kalyaniyamma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80942/kalyaniyamma-passed-away"
published_at: "2022-11-18T18:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6377859a449a5_death.jpg"
keywords: []
---

# മുടവന്തേരിയിലെ കല്യാണിയമ്മ അന്തരിച്ചു

> **Lead Summary:** **തൂണേരി : **മുടവന്തേരിയിലെ പരേതനായ കുന്നുമ്മൽ ശങ്കരൻ നായരുടെ ഭാര്യ കല്യാണി അമ്മ വയസ്സ് അന്തരിച്ചു.

## Article Content

**തൂണേരി : **മുടവന്തേരിയിലെ പരേതനായ കുന്നുമ്മൽ ശങ്കരൻ നായരുടെ ഭാര്യ കല്യാണി അമ്മ വയസ്സ് അന്തരിച്ചു.

മക്കൾ: പരേതനായ കുഞ്ഞിരാമൻ, ഗോപാലൻ (കുഞ്ഞുണ്ണി), ഓമന,നാരായണൻ, ഭാർഗവി (നാരായണി), അരവിന്ദൻ, ശൈലജ, പുരുഷു, സുശീല. മരുമക്കൾ:ഭാമിനി, പത്മിനി, ശോഭ, ഉഷ, സുജ, പരേതനായ പൂഴിയിൽ അനന്തൻ (മാഹി പോലീസ്), ഭാസ്കരൻ കടമേരി, ബാബു കോട്ടപ്പള്ളി, രവീന്ദ്രൻ വേളം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80942/kalyaniyamma-passed-away)