---
title: "ലഹരിക്കെതിരെ ബാലസംഘം; കല്ലുനിരയിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും"
english_title: "Children's group against drug addiction; Anti-drug rally and pledge at Kalluni"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81415/childrens-group-against-drug-addiction-anti-drug-rally-and-pledge-at-kallunira"
published_at: "2022-11-21T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b77fadfd74_Untitled-1.jpg"
keywords: []
---

# ലഹരിക്കെതിരെ ബാലസംഘം; കല്ലുനിരയിൽ ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും

> **Lead Summary:** ** വളയം : ** ബാലസംഘം കല്ലുനിര മേഖല കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സിപിഐ എം ലോക്കൽ സെക്രട്ടറി ഏ കെ രവിന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു മേഖല ജേ: സെക്രട്ടറി അംബുജം കോ ഡിനേറ്റർ ടി എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു ശ്രയമനോജ് അദ്ധ്യ ക്ഷയായി മേഖല സെക്രട്ടറി ദേവനന്ദ സ്വാഗതവും മേഖല കൺവീൻ എം നികേഷ് നന്ദിയും പറഞ്ഞു.

## Article Content

** വളയം : ** ബാലസംഘം കല്ലുനിര മേഖല കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയും പ്രതിജ്ഞയും സിപിഐ എം ലോക്കൽ സെക്രട്ടറി ഏ കെ രവിന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു മേഖല ജേ: സെക്രട്ടറി അംബുജം കോ ഡിനേറ്റർ ടി എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു ശ്രയമനോജ് അദ്ധ്യ ക്ഷയായി മേഖല സെക്രട്ടറി ദേവനന്ദ സ്വാഗതവും മേഖല കൺവീൻ എം നികേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81415/childrens-group-against-drug-addiction-anti-drug-rally-and-pledge-at-kallunira)