---
title: "തൊഴിലാളി സംഗമം; സി.ഐ.ടി.യു കുടുംബ സംഗമം നടത്തി "
english_title: "Labor Union; CITU held a family meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81517/labor-union-citu-held-a-family-meeting"
published_at: "2022-11-22T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637c95c8c3fb7_Untitled-1.jpg"
keywords: []
---

# തൊഴിലാളി സംഗമം; സി.ഐ.ടി.യു കുടുംബ സംഗമം നടത്തി 

> **Lead Summary:** **നാദാപുരം :** സി.ഐ ടി. യു നാദാപുരം പഞ്ചായത്ത് കുടുംബ സംഗമവും ,മുതിർന്ന നേതാക്കളെ ആദരവും നടത്തി. കല്ലാച്ചി ചെത്ത് തൊഴിലാളി യൂനിയൻ ഹാളിൽ നടന്ന പരിപാടി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :** സി.ഐ ടി. യു നാദാപുരം പഞ്ചായത്ത് കുടുംബ സംഗമവും ,മുതിർന്ന നേതാക്കളെ ആദരവും നടത്തി. കല്ലാച്ചി ചെത്ത് തൊഴിലാളി യൂനിയൻ ഹാളിൽ നടന്ന പരിപാടി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു.

തയ്യിൽ ചാത്തു അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി യു.ഏരിയാ സെക്രട്ടറി എ.മോഹൻദാസ് ,എ ഡാനിയ പി.അനിൽകുമാർ, എ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.കെ.വി ഗോപാലൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81517/labor-union-citu-held-a-family-meeting)