---
title: "ഉന്നത വിജയികളെ ഡി.വൈ എഫ്.ഐ അനുമോദിച്ചു "
english_title: "The top winners were congratulated by DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/816/the-top-winners-were-congratulated-by-dyfi"
published_at: "2021-10-02T15:26:00+05:30"
category: "Purameri"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61582cbfe9fe5_anumoodhanam.jpg"
keywords: []
---

# ഉന്നത വിജയികളെ ഡി.വൈ എഫ്.ഐ അനുമോദിച്ചു 

> **Lead Summary:** **അരൂർ: **എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡി.വൈ എഫ്.ഐ കല്ലുംപുറം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കേളുവേട്ടൻ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: **എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡി.വൈ എഫ്.ഐ കല്ലുംപുറം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കേളുവേട്ടൻ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു.

അതുല എസ്സ്.എൻ അധ്യക്ഷയായി പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം വിജയൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു പുതിയോട്ടിൽ, ആർ.പി മഹേഷ് ,ഹരിപ്രസാദ് സി.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/816/the-top-winners-were-congratulated-by-dyfi)