---
title: "ലഹരി വിരുദ്ധ സന്ദേശവുമായി താനക്കോട്ടൂർ യു പി യിൽ പാവ നാടകം"
english_title: "Puppet play in Thanakottoor UP with anti-drug message"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/81998/puppet-play-in-thanakottoor-up-with-anti-drug-message"
published_at: "2022-11-25T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6380c4d295baf_pavakooth.jpg"
keywords: []
---

# ലഹരി വിരുദ്ധ സന്ദേശവുമായി താനക്കോട്ടൂർ യു പി യിൽ പാവ നാടകം

> **Lead Summary:** **നാദാപുരം :**ലഹരിക്കെതിരെ സന്ദേശവുമായി താനക്കോട്ടൂർ യു പി സ്കൂളിലെ കുട്ടികളുടെ പാവ നാടകം ശ്രദ്ധേയമായി . പ്രവർത്തി പരിചയ അധ്യാപകനായ രാജേഷ് കുമാർ നേതൃത്വം നൽകി .

## Article Content

**നാദാപുരം :**ലഹരിക്കെതിരെ സന്ദേശവുമായി താനക്കോട്ടൂർ യു പി സ്കൂളിലെ കുട്ടികളുടെ പാവ നാടകം ശ്രദ്ധേയമായി . പ്രവർത്തി പരിചയ അധ്യാപകനായ രാജേഷ് കുമാർ നേതൃത്വം നൽകി .

അപർണ ടീച്ചർ , വാർഡ്‌ മെമ്പർ വി കെ അബൂബക്കർ , യു കെ വിനോദ് കുമാർ മാസ്റ്റർ എന്നിവർ പരിപാടിക്ക് ആവശ്യമായ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/81998/puppet-play-in-thanakottoor-up-with-anti-drug-message)