---
title: "എ എഫ് സി ബ്രോസ്റ്റഡ് ഷവർമ 49 രൂപയ്ക്ക്; ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ വീട്ടിലെത്താൻ "
english_title: "AFC Broasted Shawarma for Rs 49; One phone call is enough to bring home American delicacies"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/820/afc-broasted-shawarma-for-rs-49-one-phone-call-is-enough-to-bring-home-american-delicacies"
published_at: "2021-10-02T15:40:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6158303bbf714_brosted.jpg"
keywords: []
---

# എ എഫ് സി ബ്രോസ്റ്റഡ് ഷവർമ 49 രൂപയ്ക്ക്; ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ വീട്ടിലെത്താൻ 

> **Lead Summary:** **നാദാപുരം : **എ എഫ് സി ബ്രോസ്റ്റഡ് ഷവർമ 49 രൂപ മാത്രം. നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ വീട്ടിലെത്താൻ. എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും.

## Article Content

**നാദാപുരം : **എ എഫ് സി ബ്രോസ്റ്റഡ് ഷവർമ 49 രൂപ മാത്രം. നിങ്ങളുടെ ഒരു ഫോൺ കോൾ മതി അമേരിക്കൻ രുചി വിഭവങ്ങൾ വീട്ടിലെത്താൻ. എ എഫ് സി യില്‍ കിടിലന്‍ ഓഫര്‍ തുടരുന്നു.രുചിയുടെ മഹാത്ഭുതം സൃഷ്ടിച്ച അമേരിക്കൻ ഫ്രൈഡ് ചിക്കൻ എ എഫ് സി ഇപ്പോൾ നമ്മുടെ നാട്ടിലും.

നിങ്ങൾ ആഗ്രഹിച്ചത് നിങ്ങളുടെ അരികിലേക്ക് ഒരുക്കുകയാണ് എ .എഫ് സി. എ .എഫ് സിയെ വിജയിപ്പിച്ച നാട്ടുകാർക്ക് മാനേജ്മെൻ്റ് കൃതജ്ഞത അറിയിച്ചു.

സ്പെഷ്യൽ ഓഫർ ഇങ്ങനെ 'എ എഫ് സി ബ്രോസ്റ്റഡ് ഷവർമ 49, എ എഫ് സി ബർഗർ സ്പെഷ്യൽ കോംബോ 299, എ എഫ് സി ഫാമിലി ബക്കറ്റ് 1299, എ എഫ് സി സ്മോൾ ഫാമിലി മീൽ 699, എ എഫ് സി മിനി ജംബോ ഫാമിലി 999 എന്നിങ്ങനെ തുടരുന്നു. ഫ്രീ ഹോം ഡെലിവറിക്കായി വിളിക്കുക : 8686191941 -8686191943- 9961191942

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/820/afc-broasted-shawarma-for-rs-49-one-phone-call-is-enough-to-bring-home-american-delicacies)