പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി
Nov 25, 2022 09:33 PM | By Kavya N

വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടറുടെ പരിശോധനയും സൗജന്യമായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു അറിയിച്ചു.

പ്രശസ്ത ജനറല്‍ സര്‍ജന്‍മാരായ ഡോ. വൈശാഖ് രാജന്‍, ഡോ. ഖലീല്‍ അബ്ദുള്‍ഖാദര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധന, സ്‌കാനിംഗ്, ശസ്ത്രക്രിയ എന്നിവയ്ക്ക് ഇളവുകള്‍ അനുവദിക്കും.

താല്പര്യമുള്ളവര്‍ 0496 3519999, 0496 2519999 നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Free hernia diagnosis camp started at Parko

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 20, 2024 03:41 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#Shafiparambil | സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു...!

Apr 20, 2024 02:24 PM

#Shafiparambil | സമാനതകളില്ലാത്ത വിസ്മയമാവുന്നു; യുഡിഎഫ് സ്ഥാനാർത്ഥി ഷാഫിയെ കാണാന്‍ പാതി രാത്രി കഴിഞ്ഞും ജനമൊഴുകുന്നു...!

പാതിരാത്രി കഴിഞ്ഞും ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ കാത്തു നില്‍ക്കുമ്പോള്‍,തെല്ലും തളരാതെ 'വടേരയുടെ സ്‌നേഹം'...

Read More >>
#pinarayivijayan | ജനസാഗരമായി പുറമേരി ; ശൈലജയുടെ വിജയ പ്രഖ്യാപനമായി ബഹുജന റാലി

Apr 20, 2024 12:40 PM

#pinarayivijayan | ജനസാഗരമായി പുറമേരി ; ശൈലജയുടെ വിജയ പ്രഖ്യാപനമായി ബഹുജന റാലി

വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ വിജയ പ്രഖ്യാപനമായി മാറി ബഹുജന...

Read More >>
 #PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ ? - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 20, 2024 11:55 AM

#PinarayiVijayan | രാഹുൽ ഗാന്ധിക്ക് സംഘപരിവാർ മനസ്സാണോ ? - മുഖ്യമന്ത്രി പിണറായി വിജയൻ

വടകര പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുറമേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ...

Read More >>
#PKKunhalikutty  | തിരഞ്ഞെടുപ്പ് പ്രചാരണം;കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ

Apr 20, 2024 11:16 AM

#PKKunhalikutty | തിരഞ്ഞെടുപ്പ് പ്രചാരണം;കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ

യു ഡി എഫ് സ്ഥാനാർഥി ഷാഫിപറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പാറക്കടവിൽ...

Read More >>
#pinarayivijayan  |തിരഞ്ഞെടുപ്പ് പ്രചാരണം ;മുഖ്യമന്ത്രി ഇന്ന് പുറമേരിയിൽ

Apr 20, 2024 10:15 AM

#pinarayivijayan |തിരഞ്ഞെടുപ്പ് പ്രചാരണം ;മുഖ്യമന്ത്രി ഇന്ന് പുറമേരിയിൽ

പുറമേരിയിലും കൊയിലാണ്ടിയിലും പാനൂരിലുമാണ് എൽഡിഎഫ് റാലിയിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തുന്നത് വലിയ...

Read More >>
Top Stories