---
title: "എൻ സി പി ഭരണഘടനാദിനം ആചരിച്ചു"
english_title: "NCP celebrated Constitution Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82253/ncp-celebrated-constitution-day"
published_at: "2022-11-27T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638334fca816e_ncp.jpg"
keywords: []
---

# എൻ സി പി ഭരണഘടനാദിനം ആചരിച്ചു

> **Lead Summary:** **കല്ലാച്ചി :**എൻ സി പി നാദാപുരം ബ്ലോക്ക്‌ കമ്മിറ്റി ഭരണഘടനാദിനം ആചരിച്ചു.

## Article Content

**കല്ലാച്ചി :**എൻ സി പി നാദാപുരം ബ്ലോക്ക്‌ കമ്മിറ്റി ഭരണഘടനാദിനം ആചരിച്ചു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോണി മുല്ലക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരിമ്പിൽ ദിവാകരൻ, സനൽകൃഷ്ണൻപൂമാല വീട്, വി എൻ കുഞ്ഞിക്കണ്ണൻ, കെ എം മോഹൻദാസ് മാഷ് , കെ പി സുധീഷ്, വി പി മനോജ്‌, കെ പി സജീഷ്, പി കെ ദാമോദരൻ എന്നിവർ സംസാരിച്ചു.

എൻ സി പി സംസ്ഥാന പ്രവർത്തനഫണ്ട്‌ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82253/ncp-celebrated-constitution-day)