---
title: "നാദാപുരം ഉപജില്ല കബഡി ചാമ്പ്യൻഷിപ്പ് ഇരിങ്ങണ്ണൂർ എച്ച് എസ് എസിന്"
english_title: "Nadapuram Upazila Kabaddi Championship winner is Iringanur HSS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82299/nadapuram-upazila-kabaddi-championship-winner-is-iringanur-hss"
published_at: "2022-11-27T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638377a1481ae_champions.jpg"
keywords: []
---

# നാദാപുരം ഉപജില്ല കബഡി ചാമ്പ്യൻഷിപ്പ് ഇരിങ്ങണ്ണൂർ എച്ച് എസ് എസിന്

> **Lead Summary:** **നാദാപുരം:** ഉപജില്ല കായികമേളയുടെ ഭാഗമായി നടന്ന കബഡി മത്സരത്തിൽ ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സീനിയർ ബോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

## Article Content

**നാദാപുരം:** ഉപജില്ല കായികമേളയുടെ ഭാഗമായി നടന്ന കബഡി മത്സരത്തിൽ ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സീനിയർ ബോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82299/nadapuram-upazila-kabaddi-championship-winner-is-iringanur-hss)