---
title: " നായരു കണ്ടി കുഞ്ഞമ്മദ്  അന്തരിച്ചു "
english_title: "Nayaru Kandi Kunhammed passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82359/nayaru-kandi-kunhammed-passed-away"
published_at: "2022-11-28T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638450ada2c41_kunjammad.jpg"
keywords: []
---

#  നായരു കണ്ടി കുഞ്ഞമ്മദ്  അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **ലോറി ഉടമയും തട്ടാറത്ത് നമസ്കാര പള്ളി കമ്മിറ്റി പ്രസിഡണ്ടും, കല്ലാച്ചി നൂർ മസ്ജിദ് പരിപാലന സമിതി വൈസ് പ്രസിഡണ്ടുമായിരുന്ന തട്ടാറത്ത് പള്ളിക്ക് സമീപം നായരുകണ്ടി കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ:പരേതയായ കരുവാരിയിൽ കുഞ്ഞിപ്പാത്തു. മക്കൾ: പോക്കർ, മെഹ്ബൂബ് (ഇരുവരും ദുബായ്). അയ്യൂബ് (ഖത്തർ), ലൈല, സീനത്ത്, സഫൂറ. മരുമക്കൾ: കിഴക്കയിൽ കുഞ്ഞബ്ദുള്ള (ദുബായ്), പരേതനായ പെരുവണ്ണൂർ അബ്ദുറഹ്മാൻ (തെരുവൻ പറമ്പ്), പെരുന്തോടി ബഷീർ (കക്കംവള്ളി), ഷാഹിദ, നൂറ, (വില്യാപ്പള്ളി) സുൽഫിയ (കരിയാട്), സഹോദരങ്ങൾ: പരേതരായ കുഞ്ഞാലി, അന്ത്രു, ആയിഷു, മാമി.ആയിഷു, മാമി.

## Article Content

**നാദാപുരം: **ലോറി ഉടമയും തട്ടാറത്ത് നമസ്കാര പള്ളി കമ്മിറ്റി പ്രസിഡണ്ടും, കല്ലാച്ചി നൂർ മസ്ജിദ് പരിപാലന സമിതി വൈസ് പ്രസിഡണ്ടുമായിരുന്ന തട്ടാറത്ത് പള്ളിക്ക് സമീപം നായരുകണ്ടി കുഞ്ഞമ്മദ് അന്തരിച്ചു. ഭാര്യ:പരേതയായ കരുവാരിയിൽ കുഞ്ഞിപ്പാത്തു. മക്കൾ: പോക്കർ, മെഹ്ബൂബ് (ഇരുവരും ദുബായ്). അയ്യൂബ് (ഖത്തർ), ലൈല, സീനത്ത്, സഫൂറ. മരുമക്കൾ: കിഴക്കയിൽ കുഞ്ഞബ്ദുള്ള (ദുബായ്), പരേതനായ പെരുവണ്ണൂർ അബ്ദുറഹ്മാൻ (തെരുവൻ പറമ്പ്), പെരുന്തോടി ബഷീർ (കക്കംവള്ളി), ഷാഹിദ, നൂറ, (വില്യാപ്പള്ളി) സുൽഫിയ (കരിയാട്), സഹോദരങ്ങൾ: പരേതരായ കുഞ്ഞാലി, അന്ത്രു, ആയിഷു, മാമി.ആയിഷു, മാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82359/nayaru-kandi-kunhammed-passed-away)