---
title: "ല ബാല്ലേസാ; കച്ചേരിയിൽ ഡിവൈഎഫ്ഐ ഗ്രാമോത്സവം"
english_title: "La Balleza; DYFI Village Festival in kacheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82491/la-balleza-dyfi-village-festival-in-kacheri"
published_at: "2022-11-29T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385a862133e4_dyfi_1.jpg"
keywords: []
---

# ല ബാല്ലേസാ; കച്ചേരിയിൽ ഡിവൈഎഫ്ഐ ഗ്രാമോത്സവം

> **Lead Summary:** **ഇരിങ്ങണ്ണൂർ:** ല ബാല്ലേസാ എന്ന പേരിൽ കച്ചേരിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഗ്രാമോത്സവം ശ്രദ്ധേയമായി. ഡിവൈഎഫ് ഐ കച്ചേരി ബാലവാടി യൂണിറ്റ് സംഘടിപ്പിച്ച ഗ്രാമോത്സവം 2022(ല ബാല്ലേസാ ) എസ്‌എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടിപി ബിനീഷ് ഉദ്‌ഘാടനം ചെയ്തു. അമൽ ടികെ അധ്യക്ഷനായി.

## Article Content

**ഇരിങ്ങണ്ണൂർ:** ല ബാല്ലേസാ എന്ന പേരിൽ കച്ചേരിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഗ്രാമോത്സവം ശ്രദ്ധേയമായി. ഡിവൈഎഫ് ഐ കച്ചേരി ബാലവാടി യൂണിറ്റ് സംഘടിപ്പിച്ച ഗ്രാമോത്സവം 2022(ല ബാല്ലേസാ ) എസ്‌എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടിപി ബിനീഷ് ഉദ്‌ഘാടനം ചെയ്തു. അമൽ ടികെ അധ്യക്ഷനായി.

ടികെ അരവിന്ദാക്ഷൻ,ടികെ രഞ്ജിത്ത്കുമാർ ,എൻകെ മിഥുൻ,മിഥുൻരാജ് കൊയിലോത്ത്, അശ്വിനി രാജീവ് തുടങ്ങിയവർ സംസാരിച്ചു. അഭിനവ് ആഷിഖ് സ്വാഗതവും പ്രവീൺ എംകെ നന്ദിയും പറഞ്ഞു. തുടർന്ന് കലാ പരിപാടികളും,ഡിജെ യും അരങ്ങേറി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82491/la-balleza-dyfi-village-festival-in-kacheri)