---
title: "ശില്പിക്ക്; ഡോ: ജി.ശങ്കറിന് വൈദ്യർ അക്കാദമിയുടെ ഉപഹാര സമർപ്പണം"
english_title: "For the architect; Presentation of Vaidyar Akademi Award to Dr. G. Shankar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82563/for-the-architect-presentation-of-vaidyar-akademi-award-to-dr-g-shankar"
published_at: "2022-11-29T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386066e76cb2_shilppi.jpg"
keywords: []
---

# ശില്പിക്ക്; ഡോ: ജി.ശങ്കറിന് വൈദ്യർ അക്കാദമിയുടെ ഉപഹാര സമർപ്പണം

> **Lead Summary:** **നാദാപുരം**: ഹാബിറ്റേറ്റ് സ്ഥാപകൻ പത്മശ്രി ഡോ: ജി.ശങ്കറിന് മൊയ്ൻ കുട്ടി വൈദ്യർ അക്കാദമിയുടെ ഉപഹാരം. നാദാപുരം ഉപകേന്ദ്രത്തിൻ്റെ ഉപഹാരം നാദാപുരം ഇ.കെ.വിജയൻഎം.എൽ.എ. സമ്മാനിച്ചു. സി എച്ച് മോഹനൻ ,സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

## Article Content

**നാദാപുരം**: ഹാബിറ്റേറ്റ് സ്ഥാപകൻ പത്മശ്രി ഡോ: ജി.ശങ്കറിന് മൊയ്ൻ കുട്ടി വൈദ്യർ അക്കാദമിയുടെ ഉപഹാരം. നാദാപുരം ഉപകേന്ദ്രത്തിൻ്റെ ഉപഹാരം നാദാപുരം ഇ.കെ.വിജയൻഎം.എൽ.എ. സമ്മാനിച്ചു. സി എച്ച് മോഹനൻ ,സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82563/for-the-architect-presentation-of-vaidyar-akademi-award-to-dr-g-shankar)