---
title: "സമാശ്വാസം;ചെക്യാട് ബാങ്ക് സഹകാരി സംഗമം പാറക്കടവിൽ"
english_title: " Reconciliation; Chekyat Bank co-workers meet at Parakkadu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82909/reconciliation-chekyat-bank-co-workers-meet-at-parakkadu"
published_at: "2022-12-01T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388bcd0326e4_10.jpg"
keywords: []
---

# സമാശ്വാസം;ചെക്യാട് ബാങ്ക് സഹകാരി സംഗമം പാറക്കടവിൽ

> **Lead Summary:** ** പാറക്കടവ്:** ചെക്യാട് സർവ്വിസ് സഹകരണ ബേങ്ക് 65-മത് വാർഷികവും അംഗ സമാശ്വാസ ഫണ്ട് വിതരണവും സഹകാരി സംഗമവും പാറക്കടവിൽ നടന്നു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പുമന്ത്രി അഹമ്മത് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

## Article Content

** പാറക്കടവ്:** ചെക്യാട് സർവ്വിസ് സഹകരണ ബേങ്ക് 65-മത് വാർഷികവും അംഗ സമാശ്വാസ ഫണ്ട് വിതരണവും സഹകാരി സംഗമവും പാറക്കടവിൽ നടന്നു.തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പുമന്ത്രി അഹമ്മത് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

നസീമ കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.കെ.ഷാനിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ ഐ റാണി മോൾ, ഹാജറ ചെറുണിയിൽ ,വി.കെ. ഭാസ്കരൻ ,സി.എച്ച് ഹമിദ് മാസ്റ്റർ, മോഹനൻ പാറക്കടവ്,എൻ.കെ കുഞ്ഞിക്കേളു,അഹമ്മത് കുറുവയിൽ,രവിഷ് വളയം,കെ.ജി ലത്തീഫ്, പി പി ദാമോദരൻ അടിയോടി,കെ.ടി കുഞ്ഞിക്കണ്ണൻ,ബി.പി മൂസ്സ, പി.സുരേന്ദ്രൻ ,കെ. സ്മിത എന്നിവർ ആശംസകൾ നേർന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82909/reconciliation-chekyat-bank-co-workers-meet-at-parakkadu)