---
title: "ശിലാസ്ഥാപനം നടത്തി"
english_title: "The foundation stone was laid"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83059/the-foundation-stone-was-laid"
published_at: "2022-12-02T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638a03937d587_shila_2.jpg"
keywords: []
---

# ശിലാസ്ഥാപനം നടത്തി

> **Lead Summary:** **വളയം: **വളയം മണ്ഡലം കോൺഗ്രസ് ഓഫീസ് ശിലാസ്ഥാപനം മുൻ കെ.പി.സി സി പ്രസിഡൻ്റ് കെ മുരളീധരൻ നിർവ്വഹിച്ചു ,കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു, ടി.ടി.കെ ഖാദർ ഹാജി ആദ്യ ഫണ്ട് കെ മുരളീധരന് കൈമാറി.

## Article Content

**വളയം: **വളയം മണ്ഡലം കോൺഗ്രസ് ഓഫീസ് ശിലാസ്ഥാപനം മുൻ കെ.പി.സി സി പ്രസിഡൻ്റ് കെ മുരളീധരൻ നിർവ്വഹിച്ചു ,കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു, ടി.ടി.കെ ഖാദർ ഹാജി ആദ്യ ഫണ്ട് കെ മുരളീധരന് കൈമാറി.

സി.വി കുഞ്ഞികൃഷ്ണൻ, വി.എം ചന്ദ്രൻ, ആവോലം രാധാകൃഷ്ണൻ മാക്കൂൽ കേളപ്പൻ, അഡ്വ: എ സജീവ്, ടി.എം വി അബുൾ ഹമീദ്, കെ.കൃഷ്ണൻ മാസ്റ്റർ, പി.കെ ശങ്കരൻ, രവീഷ് വളയം വി.കെ ഗോവിന്ദൻ, ഇ കെ ചന്തമ്മൻ, സുനിൽക്കാവുന്തറ, ടി.കെ ബാലൻ, എ.പി ബാബു എന്നിവർ സംസരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83059/the-foundation-stone-was-laid)