പ്രകൃതിയുടെ തനത് സൗന്ദര്യം; ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ

പ്രകൃതിയുടെ തനത് സൗന്ദര്യം; ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ
Dec 3, 2022 10:20 AM | By Kavya N

വടകര : എം എം അഗ്രി പാർക്കിൽ വരൂ , ബോട്ടിംങ്ങ് ആസ്വദിക്കാം .രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് ബോട്ടിംങ്ങ് . എം എം അഗ്രി പാർക്ക് നാടിൻ്റെ വിനോദകേന്ദ്രമാവുകയാണ് .


പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ. സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്.

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.


കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.


പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.

എംഎം പാർക്കിലെ പുതിയ വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 8289949065

The unique beauty of nature; Have fun at MM Agri Park

Next TV

Related Stories
#cmhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

May 4, 2024 12:42 PM

#cmhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ...

Read More >>
#parco|   വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30  വരെ

May 4, 2024 12:09 PM

#parco| വടകര പാർകോയിൽ ഇഎൻടി സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ...

Read More >>
#treefell| വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

May 4, 2024 08:39 AM

#treefell| വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

ഇന്നലെ പെയ്ത മഴയിലും കാറ്റിലും വളയത്ത് മരം മുറിഞ്ഞ് വീണ് കാർ...

Read More >>
#TIMGirlsHigherSecondary | ദേശീയ സ്കോളർഷിപ്പ് ; എൻഎംഎംഎസ് നാദാപുരം ടിഐ എം ന് വീണ്ടും മികച്ച വിജയം

May 3, 2024 10:06 PM

#TIMGirlsHigherSecondary | ദേശീയ സ്കോളർഷിപ്പ് ; എൻഎംഎംഎസ് നാദാപുരം ടിഐ എം ന് വീണ്ടും മികച്ച വിജയം

എൻഎംഎം എസ് ദേശീയ സ്കോളർഷിപ്പ് പരീക്ഷയിൽ നാദാപുരം ടിഐ എം ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് മികച്ച വിജയം. 69 പേർ പരീക്ഷ എഴുതിയതിൽ 64 പേർ യോഗ്യത...

Read More >>
# injurey |വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

May 3, 2024 09:49 PM

# injurey |വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ഇന്ന് രാത്രി ഏഴ് മണിയോടെ വീട്ടിനടുത്തെ റോഡിലാണ്...

Read More >>
#charity | കാരുണ്യ കൈതാങ്ങ്;ജീവിത സായാഹ്നത്തിൽ രോഗം തളർത്തിയ മാതു അമ്മ ആശുപത്രിയിൽ

May 3, 2024 07:49 PM

#charity | കാരുണ്യ കൈതാങ്ങ്;ജീവിത സായാഹ്നത്തിൽ രോഗം തളർത്തിയ മാതു അമ്മ ആശുപത്രിയിൽ

നാദാപുരം ഗ്രാമ പഞ്ചായത്തിലെ നിരാലംബയായികഴിയുന്ന മടത്തുംതാഴകുനി മാതുവിനെയാണ് കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് വിവി മുഹമ്മദലിയും...

Read More >>
Top Stories