കെ.എം. വാസു മാസ്റ്റർ അന്തരിച്ചു

കെ.എം. വാസു മാസ്റ്റർ അന്തരിച്ചു
Dec 3, 2022 05:26 PM | By Kavya N

പെരിങ്ങത്തൂർ: പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ കെ.എം. വാസു മാസ്റ്റർ (65) അന്തരിച്ചു സംസ്ക്കാരം ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ . സി.പി.ഐ.എം കടവത്തൂർ ബ്രാഞ്ചംഗമാണ്. സി.പി.ഐ.എം അവിഭക്ത പെരിങ്ങളം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറി, കർഷക സംഘം പാനൂർ ഏരിയാ കമ്മിറ്റി അംഗം തുടങ്ങിയ നിലയിലും സാംസ്കാരിക മേഖലയിലും ദീർഘകാലം പ്രവർത്തിച്ചു.

അടിയന്തിരാവസ്ഥയിൽ മിസ തടവുകാരനായി ജയിൽ വാസം അനുഭവിച്ചു. ചൊക്ലി നളന്ദ കോളേജ് അധ്യാപകനായിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി വിരമിച്ചു.

ഭാര്യ :സരോജിനി. മക്കൾ : ഡോ: കെ.എം.സിജു(അസി.പ്രൊഫസർ,ഓർത്തോ സർജൻ : പാലക്കാട് മെഡിക്കൽ കോളേജ് ) ജെയ്ഷ .കെ എം (എപ്പിസോസ് ആവരം പാളയം കോയമ്പത്തൂർ )

മരുമകൾ :ഡോക്ടർ ഉഷ (അസി.പ്രൊഫസർ, നാദാപുരംഗവ : ആർസ്ട് & സയൻസ് കോളേജ് ) സഹോദരങ്ങൾ: ദേവി എം ഒ ( പുല്ലൂക്കര ), കെ എം ബാലൻ ( സിപിഐ എം കടവത്തൂർ ബ്രാഞ്ച് അംഗം ) കെ എം മുകുന്ദൻ ( ബാംഗ്ലൂർ ), കമല ( കരിയാട് ), ഗംഗാധരൻ ( ബാംഗ്ലൂർ ), പരേതരായ നാണി സി എൻ, കെ എം കരുണൻ

K.M.Vasu passed away

Next TV

Related Stories
കുറ്റിയിൽ ഗോവിന്ദൻ അന്തരിച്ചു

Jan 27, 2023 09:15 PM

കുറ്റിയിൽ ഗോവിന്ദൻ അന്തരിച്ചു

കുറ്റിയിൽ ഗോവിന്ദൻ അന്തരിച്ചു...

Read More >>
ജാതിയേരി അബ്ദുള്ള ഹാജി അന്തരിച്ചു

Jan 27, 2023 11:50 AM

ജാതിയേരി അബ്ദുള്ള ഹാജി അന്തരിച്ചു

ജാതിയേരി അബ്ദുള്ള ഹാജി...

Read More >>
മണ്ണാറു കുന്നേൽ മേരി അന്തരിച്ചു

Jan 26, 2023 01:26 PM

മണ്ണാറു കുന്നേൽ മേരി അന്തരിച്ചു

മണ്ണാറു കുന്നേൽ മേരി...

Read More >>
ചേലക്കാട് കൊല്ലറത്ത്  കുഞ്ഞമ്മദ് അന്തരിച്ചു

Jan 24, 2023 10:46 PM

ചേലക്കാട് കൊല്ലറത്ത് കുഞ്ഞമ്മദ് അന്തരിച്ചു

ചേലക്കാട് കൊല്ലറത്ത് കുഞ്ഞമ്മദ് (76)...

Read More >>
മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു

Jan 24, 2023 10:43 PM

മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു

മീത്തലെ രാരാരി ഗോപാലക്കുറുപ്പ്...

Read More >>
ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ അന്തരിച്ചു

Jan 24, 2023 08:54 PM

ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ അന്തരിച്ചു

ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ...

Read More >>
Top Stories