---
title: "സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു"
english_title: "CITU State Conference; A seminar was organized at Iringanur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83235/citu-state-conference-a-seminar-was-organized-at-iringanur"
published_at: "2022-12-03T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b638781a6d_CITU.jpg"
keywords: []
---

# സിഐടിയു സംസ്ഥാന സമ്മേളനം ; ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:**സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കാർഷിക പ്രശ്നങ്ങളും കർഷകത്തൊഴിലാളി മുന്നേറ്റവും എന്ന വിഷയത്തെ അധികരിച്ച് ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:**സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കാർഷിക പ്രശ്നങ്ങളും കർഷകത്തൊഴിലാളി മുന്നേറ്റവും എന്ന വിഷയത്തെ അധികരിച്ച് ഇരിങ്ങണ്ണൂരിൽ സെമിനാർ സംഘടിപ്പിച്ചു.

സെമിനാർ കെ.എസ് കെ.ടി.യു സംസ്ഥാന സെക്രട്ടറി .എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആർ.ടി കുമാരൻ അദ്ധ്യക്ഷത വഹിച്ചു.വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, എ.മോഹൻദാസ്, ഡാനിയ എന്നിവർ സംസാരിച്ചു.ടി.അനിൽകുമാർ 'സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83235/citu-state-conference-a-seminar-was-organized-at-iringanur)