---
title: "ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ പുതുക്കി"
english_title: "The memory of seven years; the memory of Kunichhot Kumar was renewed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83249/the-memory-of-seven-years-the-memory-of-kunichhot-kumar-was-renewed"
published_at: "2022-12-03T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b8052743d5_smarana_1.jpg"
keywords: []
---

# ഏഴാണ്ടിൻ്റെ ഓർമ്മ;കുനിച്ചോത്ത് കുമാരൻ്റെ സ്മരണ പുതുക്കി

> **Lead Summary:** **നാദാപുരം: **സി.പിഐ.എം നാദാപുരം ലോക്കൽ സെക്രട്ടറിയും കേരള കർഷകസംഘം നാദാപുരം ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.കുമാരൻ്റ ഏഴാമത് ചരമവാർഷിക ദിനം ആചരിച്ചു.

## Article Content

**നാദാപുരം: **സി.പിഐ.എം നാദാപുരം ലോക്കൽ സെക്രട്ടറിയും കേരള കർഷകസംഘം നാദാപുരം ഏരിയാ സെക്രട്ടറിയുമായിരുന്ന കെ.കുമാരൻ്റ ഏഴാമത് ചരമവാർഷിക ദിനം ആചരിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായ് അനുസ്മരണ പൊതുയോഗം സി.പിഐ എം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വി.കെ സലിം അദ്ധ്യക്ഷത വഹിച്ചു.

പി.കെ പ്രേംനാഥ്, സി.എച് മോഹനൻ, ടി. കണാരൻ, സി.എച്ച് ബാലകൃഷ്ണൻ, എം.കെ വിനീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83249/the-memory-of-seven-years-the-memory-of-kunichhot-kumar-was-renewed)