എം .എം അഗ്രി പാർക്ക് മലബാറിൻ്റെ വിനോദ കേന്ദ്രമാകുന്നു

എം .എം അഗ്രി പാർക്ക് മലബാറിൻ്റെ വിനോദ കേന്ദ്രമാകുന്നു
Dec 4, 2022 12:38 PM | By Kavya N

വടകര : എം എം അഗ്രി പാർക്കിൽ വരൂ , ബോട്ടിംങ്ങ് ആസ്വദിക്കാം .രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് ബോട്ടിംങ്ങ് . എം എം അഗ്രി പാർക്ക് നാടിൻ്റെ വിനോദകേന്ദ്രമാവുകയാണ് .


പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി പാർക്കിൽ. സാധാരണ വിനോദ കേന്ദ്രങ്ങൾ പോലെയല്ല എം.എം അഗ്രി പാർക്ക്.

പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അന്തരീക്ഷം, പുഴയോരം, കൃഷി വൈവിധ്യങ്ങൾ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി കാര്യങ്ങളാണ് എം എം അഗ്രി പാർക്കിൽ ഒരുങ്ങിയിരിക്കുന്നത്.


കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാർക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാർക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമാകുകയാണ്.

പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്. കുതിര സവാരി, കുട്ടികൾക്കുള്ള പാർക്ക് അഗ്രികൾച്ചർ മ്യൂസിയം, കൗ ഫാം, മിനി സൂ, കൺവൻഷൻ സെൻ്റർ, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങൾ എം.എം അഗ്രി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.


പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാനിദ്ധ്യവും, വിനോദത്തിൻ്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോൾ എം.എം. അഗ്രി പാർക്ക് കുടുംബങ്ങൾക്കും, യാത്രാപ്രേമികൾക്കും പുതിയ വിസമയം തീർക്കുകയാണ്.

എംഎം പാർക്കിലെ പുതിയ വിശേഷങ്ങൾ അറിയാനും ആസ്വദിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക : 8289949065

MM Agri Park is the entertainment hub of Malabar

Next TV

Related Stories
#Femalepolling | പെൺ പോളിംഗ്; വളയവും പുറമേരിയും ഉൾപ്പെടെ വനിത ഉദ്യോഗസ്ഥർ മാത്രമുള്ള പോളിംഗ് സ്റ്റേഷനുകൾ 52

Apr 26, 2024 02:57 PM

#Femalepolling | പെൺ പോളിംഗ്; വളയവും പുറമേരിയും ഉൾപ്പെടെ വനിത ഉദ്യോഗസ്ഥർ മാത്രമുള്ള പോളിംഗ് സ്റ്റേഷനുകൾ 52

ഓരോ നിയമസഭ മണ്ഡലങ്ങളിലേയും നാലു വീതം പോളിംഗ് സ്റ്റേഷനുകളാണ് വനിത ഉദ്യോഗസ്ഥർ...

Read More >>
#vote | ആര് വഞ്ചിച്ചു? വോട്ട് ചെയ്യാനാകാതെ മുടവന്തേരിയിലെ മുഹമ്മദ്

Apr 26, 2024 02:41 PM

#vote | ആര് വഞ്ചിച്ചു? വോട്ട് ചെയ്യാനാകാതെ മുടവന്തേരിയിലെ മുഹമ്മദ്

നാദാപുരം നിയോജക മണ്ഡലത്തിലെ തൂണേരി മുടന്തേരി ഗവ. എം എൽ പി സ്കൂളിലെ ഇരുപാ താം നമ്പർ ബൂത്തിലാണ്...

Read More >>
#polling|ഇഴഞ്ഞ് നിങ്ങുന്നു; ഉച്ചയായും നീണ്ട ക്യൂ നാദാപുരം മേഖലയിൽ പോളിംഗ് മന്ദഗതിയിൽ

Apr 26, 2024 01:07 PM

#polling|ഇഴഞ്ഞ് നിങ്ങുന്നു; ഉച്ചയായും നീണ്ട ക്യൂ നാദാപുരം മേഖലയിൽ പോളിംഗ് മന്ദഗതിയിൽ

ഉച്ചയായും നീണ്ട ക്യൂ തുടരുന്നു. നാദാപുരം മേഖലയിൽ പോളിംഗ്...

Read More >>
#fight|നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം

Apr 26, 2024 12:26 PM

#fight|നാദാപുരം നരിക്കാട്ടേരി എം.എൽ.പി സ്കൂളിൽ വോട്ടിനെ ചൊല്ലി വാക്കേറ്റം

വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ അച്ചടിച്ച് വന്നതാണ്...

Read More >>
Top Stories