---
title: "ഒരു ചെടി നടാം നല്ല നാളേയ്ക്ക് ; പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിന് ചെടി നൽകി യു കെ ജി വിദ്യാർത്ഥിനി"
english_title: "Let's plant a plant for a better tomorrow; UKG student gives plant to school on her birthday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83489/lets-plant-a-plant-for-a-better-tomorrow-ukg-student-gives-plant-to-school-on-her-birthday"
published_at: "2022-12-05T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dc3d0b0be2_THEJASWANI.jpg"
keywords: []
---

# ഒരു ചെടി നടാം നല്ല നാളേയ്ക്ക് ; പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിന് ചെടി നൽകി യു കെ ജി വിദ്യാർത്ഥിനി

> **Lead Summary:** > **നാദാപുരം :** " ഒരു ചെടി നടാം ഒരു നല്ല നാളേയ്ക്ക് വേണ്ടി " .പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിന് വേറിട്ട സമ്മാനവുമായി യു കെ ജി വിദ്യാർത്ഥിനി. കല്ലാച്ചി ഗവ. യു പി സ്കൂളിലെ കെ ജി വിദ്യാർത്ഥിനിയായ തേജസ്വിനി എസ് ആർ ആണ് ചെടി വിദ്യാലയത്തിന് കൈമാറിയത്.

## Article Content

> **നാദാപുരം :** " ഒരു ചെടി നടാം ഒരു നല്ല നാളേയ്ക്ക് വേണ്ടി " .പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിന് വേറിട്ട സമ്മാനവുമായി യു കെ ജി വിദ്യാർത്ഥിനി. കല്ലാച്ചി ഗവ. യു പി സ്കൂളിലെ കെ ജി വിദ്യാർത്ഥിനിയായ തേജസ്വിനി എസ് ആർ ആണ് ചെടി വിദ്യാലയത്തിന് കൈമാറിയത്.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ എം രവി മാസ്റ്റർക്ക് ചെടി കൈമാറി. ബോൾ അരെല്യ ചെടിയാണ് സ്കൂൾ ഉദ്യാനത്തിലേക്ക് നൽകിയത് . അധ്യാപികമാരായ ലിജി, ശരണ്യ എന്നിവർ പങ്കെടുത്തു. മാധ്യമ പ്രവർത്തകനായ എം കെ രിജിന്റെയും ഷിംനയുടേയും മകളാണ് തേജസ്വിനി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83489/lets-plant-a-plant-for-a-better-tomorrow-ukg-student-gives-plant-to-school-on-her-birthday)