---
title: "ഗാന്ധി ജയന്തി ആചരിച്ചു"
english_title: "Gandhi Jayanti celebrated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/835/gandhi-jayanti-celebrated"
published_at: "2021-10-02T17:11:00+05:30"
category: "Kallachi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6158455f36294_ncp.jpg"
keywords: []
---

# ഗാന്ധി ജയന്തി ആചരിച്ചു

> **Lead Summary:** **കല്ലാച്ചി:** ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണ പരിപാടിയുടെ ഭാഗമായി എന്‍ സി പി നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി.

## Article Content

**കല്ലാച്ചി:** ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണ പരിപാടിയുടെ ഭാഗമായി എന്‍ സി പി നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി.

ദിനാചരണ പരിപാടി കരിമ്പിൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജോണി മുല്ലേക്കുന്നേൽ അദ്ധ്യക്ഷനായി, പി.പവിത്രൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി.വി.പി.മനോജൻ , പി.കെ ദാമോദരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/835/gandhi-jayanti-celebrated)