കെ.ജി കുഞ്ഞി സൂപ്പി അന്തരിച്ചു

കെ.ജി കുഞ്ഞി സൂപ്പി അന്തരിച്ചു
Dec 6, 2022 09:39 AM | By Kavya N

കല്ലാച്ചി: കല്ലാച്ചിയിലെ പൗരപ്രമുഖൻ കൊപ്രങ്ങോട്ട് (കെ.ജി) കുഞ്ഞി സൂപ്പി (80) അന്തരിച്ചു. ഭാര്യ: മറിയം വേരോടം വീട്ടിൽ (ജാതിയേരി), മക്കൾ: ഷമീമ,അലി, നഈമ, മരുമക്കൾ: ഖാലിദ് തുണ്ടിയിൽ, സയീദ് (കല്ലാച്ചി), റമീന. സഹോദരങ്ങൾ: പരേതരായ KG അമ്മദ്, KG അബ്ദുല്ല, സഹോദരി കുഞ്ഞാമി കൊപ്പരങ്ങോട്ട്. KG അസീസ്, KG ലത്തീഫ്, പരേതനായ KG ഹമീദ് സഹോദരി പുത്രന്മാരാണ്

KG Kunhi Soupy passed away

Next TV

Related Stories
കുറ്റിയിൽ ഗോവിന്ദൻ അന്തരിച്ചു

Jan 27, 2023 09:15 PM

കുറ്റിയിൽ ഗോവിന്ദൻ അന്തരിച്ചു

കുറ്റിയിൽ ഗോവിന്ദൻ അന്തരിച്ചു...

Read More >>
ജാതിയേരി അബ്ദുള്ള ഹാജി അന്തരിച്ചു

Jan 27, 2023 11:50 AM

ജാതിയേരി അബ്ദുള്ള ഹാജി അന്തരിച്ചു

ജാതിയേരി അബ്ദുള്ള ഹാജി...

Read More >>
മണ്ണാറു കുന്നേൽ മേരി അന്തരിച്ചു

Jan 26, 2023 01:26 PM

മണ്ണാറു കുന്നേൽ മേരി അന്തരിച്ചു

മണ്ണാറു കുന്നേൽ മേരി...

Read More >>
ചേലക്കാട് കൊല്ലറത്ത്  കുഞ്ഞമ്മദ് അന്തരിച്ചു

Jan 24, 2023 10:46 PM

ചേലക്കാട് കൊല്ലറത്ത് കുഞ്ഞമ്മദ് അന്തരിച്ചു

ചേലക്കാട് കൊല്ലറത്ത് കുഞ്ഞമ്മദ് (76)...

Read More >>
മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു

Jan 24, 2023 10:43 PM

മീത്തലെ രാരാരി ഗോപാലക്കുറുപ്പ് അന്തരിച്ചു

മീത്തലെ രാരാരി ഗോപാലക്കുറുപ്പ്...

Read More >>
ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ അന്തരിച്ചു

Jan 24, 2023 08:54 PM

ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ അന്തരിച്ചു

ജാതിയേരിപ്പീടികയിൽ അമ്മത് മുസ്ല്യാർ...

Read More >>
Top Stories